Rasoolalla

2014
Lyrics
Language: English

Nii sasariisa nii sasagaarii..(3)
Sapamapa sapamapa mapa gaarii

Neelanilaavin maalikamele
Maamazhavillin thaamara noolel
Ooyalilaadum poomayilaale...
Nira kathirazhakoli ayishaabee
Mohabathil unarnnu malar vani
Muhammadu rasoolu varum vazhi
Manassile athrupaamorukki nee
Thaahaa nabiye....
Iham param porul raheemallaah...
Husnu allaah...habeeballaah
Husnu allaah...habeeballaah..
Nii sasariisa nii sasagaarii..(3)
Sapamapa sapamapa mapa gaarii

Ali ali ali ali molaalli ali
Ali ali ali ali molaa ali ali...(2)

Pakalkkinnaavu..dil..dil..dil..dil...
Vaakachottil rithukkal choodi
Dil..dil..dil..dil.....
Thalir nilaavin...dil..dil..dil..dil...
Kailessinmel manassu thunni
Dil..dil..dil..dil...dil...
Puthumanavaattippenne...dil...
Puthupira poothathupole...dil..
Karalile chandrika pole..dil..
Malarani maniyazhake....
Mohabathil unarnnu malar vani
Muhammadu rasoolu varum vazhi
Manassile athrupaamorukki nee...
Mani marathaka vanikayil..
(neela nilaavin...)
Nii sasariisa nii sasagaarii..(3)
Sapamapa sapamapa mapa gaarii

Noore muhammdu yaa rasoolallaah..
Noore muhammdu yaa rasoolallaah.....
Yaa habeeballaah...yaa rasoolallaah...
Oh..yaa...rasoolallaah...(3)
Oh noore muhammdu yaa habeeballaah.....
Rasoolallaah...habeeballaah
Rasoolallaah...habeeballaah...
Rasoolallaah...

Malakku pole...dil..dil..dil..dil...
Mohakkaavil maranjathenthe....
Dil..dil..dil..dil...
Oh...manakkinaave...dil..dil..dil..dil...
Maaran thedum manathu pole..dil..dil..dil..dil...
Dil..dil..dil...
Karalile kunjithathe..dil
Pranayamithaniyukayille...dil
Parayaathariyukayille....dil..dil...
Udayavanariyunnundo...
Mohabathil unarnnu malar vani
Muhammadu rasoolu varum vazhi
Manassile athrupaamorukki nee
Mani marathaka vanikayil...
Nii sasariisa nii sasagaarii..(3)
Sapamapa sapamapa mapa gaarii
(neela nilaavin...)
Mohabathil unarnnu malar vani
Muhammadu rasoolu varum vazhi
Manassile athrupaamorukki nee...
Thaahaa nabiye....
Iham param porul raheemallaah...
Husnu allaah...habeeballaah
Husnu allaah...habeeballaah....(5)
Language: Malayalam

നീ സസരീസ നീ സസഗാരീ..(3)
സപമപ സപമപ മപ ഗാരീ

നീല നിലാവിൻ മാളികമേലേ
മാമഴവില്ലിൻ താമരനൂലേൽ
ഊയലിലാടും പൂമയിലാളേ....
നിറകതിരഴകൊളി ഐഷാബി...
മൊഹബ്ബത്തിലുണർന്നു മലർവനീ
മുഹമ്മദ്‌ റസൂല് വരും വഴീ....
മനസ്സിലെ അതൃപ്പമൊരുക്കി നീ
താഹാ നബിയേ....
ഇഹം പരം പൊരുൾ റഹീമള്ളാഹു്....
ഹുസ്നു അള്ളാഹു്...ഹബീബള്ളാഹു്
ഹുസ്നു അള്ളാഹു്...ഹബീബള്ളാഹു്....
നീ സസരീസ നീ സസഗാരീ..(3)
സപമപ സപമപ മപ ഗാരീ

അലി അലി അലി അലി മൗലാലി അലി
അലി അലി അലി മൗലാ അലി അലീ....(2)

പകൽക്കിനാവു്...ദിൽ..ദിൽ..ദിൽ..ദിൽ..
വാകച്ചോട്ടിൽ ഋതുക്കൾ ചൂടി
ദിൽ..ദിൽ..ദിൽ..ദിൽ.....
തളിർനിലാവിൻ...ദിൽ..ദിൽ..ദിൽ..ദിൽ..
കൈലേസ്സിന്മേൽ മനസ്സു തുന്നി
ദിൽ..ദിൽ..ദിൽ..ദിൽ...
പുതുമണവാട്ടിപ്പെണ്ണേ..ദിൽ
പുതുപിറ പൂത്തതുപോലെ..ദിൽ
കരളിലെ ചന്ദ്രികപോലെ...ദിൽ
മലരണിമണിയഴകേ......
മൊഹബ്ബത്തിലുണർന്നു മലർവനീ
മുഹമ്മദ്‌ റസൂല് വരും വഴീ....
മനസ്സിലെ അതൃപ്പമൊരുക്കി നീ
മണി മരതക വനികയിൽ...
(നീല നിലാവിൻ....)
നീ സസരീസ നീ സസഗാരീ..(3)
സപമപ സപമപ മപ ഗാരീ

നൂറെ മുഹമ്മദ്‌ യാ റസൂലള്ളാഹു്..
നൂറെ മുഹമ്മദ്‌ യാ റസൂലള്ളാഹു്....
യാ ഹബീബള്ളാഹു്....യാ.....റസൂലള്ളാഹു്
ഓ....യാ..റസൂലള്ളാഹു്...
ഓ...നൂറെ മുഹമ്മദ്‌..യാ ഹബീബള്ളാഹു്
റസൂലള്ളാഹു്....ഹബീബള്ളാഹു്..
റസൂലള്ളാഹു്....ഹബീബള്ളാഹു്.....
റസൂലള്ളാഹു്....

മല‌ർ‌ക്ക്‌പോലെ...ദിൽ..ദിൽ...ദിൽ....ദിൽ
മോഹക്കാവിൽ മറഞ്ഞതെന്തേ....
ദിൽ..ദിൽ...ദിൽ....ദിൽ
ഓ മനക്കിനാവേ ദിൽ ദിൽ ദിൽ ദിൽ
മാരൻ തേടും മനത്ത്പോലെ....ദിൽ ദിൽ ദിൽ ദിൽ
ദിൽ ദിൽ ദിൽ...
കരളിലെ കുഞ്ഞിത്തത്തേ..ദിൽ
പ്രണയമിതണിയുകയില്ലേ..ദിൽ...
പറയാതറിയുകയില്ലേ..ദിൽ..ദിൽ
ഉടയവനറിയുന്നുണ്ടോ...
മൊഹബ്ബത്തിലുണർന്നു മലർവനീ
മുഹമ്മദ്‌ റസൂല് വരും വഴീ....
മനസ്സിലെ അതൃപ്പമൊരുക്കി നീ
മണി മരതകവനികയിൽ....
നീ സസരീസ നീ സസഗാരീ..(3)
സപമപ സപമപ മപ ഗാരീ
(നീല നിലാവിൻ....)
മൊഹബ്ബത്തിലുണർന്നു മലർവനീ
മുഹമ്മദ്‌ റസൂല് വരും വഴീ
മനസ്സിലെ അതൃപ്പമൊരുക്കി നീ
താഹാ നബിയേ....
ഇഹം പരം പൊരുൾ റഹീമള്ളാഹു്
ഹുസ്നു അള്ളാഹു്...ഹബീബള്ളാഹു്
ഹുസ്നു അള്ളാഹു്...ഹബീബള്ളാഹു്....(5)
Movie/Album name: Salala Mobiles
Artists