Prema Jeevitha Malarvaadi

1952
Lyrics
Language: English

Premajeevitha malarvaadi veyilettu haa vaadi maname
Kezhukezhu neeyiniyennum maname
Aashaavaahini neeyathilethum jalamillaathaayine maname
Kezhu kezhu neeyiniyennum maname

Swarggeeyaananda sushamayilorupol
Randu hridayangal sukhamaarnnu vaazhke
Virahaagni neeyileriyuvaanidayaayi
Sukhamenthaanini maname
Kezhu kezhu neeyiniyennum maname

Premamaarggangal ennennum ithupol
Dukhamayamaavum avaniyilaake
Shokamoorchayil pidayum nee
Azhal maathramini ninte dhaname
Kezhu kezhu neeyiniyennum maname
Language: Malayalam

പ്രേമജീവിത മലര്‍വാടി വെയിലേറ്റു ഹാ വാടി മനമേ
കേഴു കേഴു നീയിനിയെന്നും മനമേ
ആശാവാഹിനി നീയതിലേതും ജലമില്ലാതായിനേ മനമേ
കേഴു കേഴു നീയിനിയെന്നും മനമേ

സ്വര്‍ഗ്ഗീയാനന്ദസുഷമയിലൊരുപോല്‍
രണ്ടു ഹൃദയങ്ങള്‍ സുഖമാര്‍ന്നു വാഴു്കെ
വിരഹാഗ്നി നീയിലെരിയുവാനിടയായി
സുഖമെന്താണിനി മനമേ
കേഴു കേഴു നീയിനിയെന്നും മനമേ

പ്രേമമാര്‍ഗ്ഗങ്ങള്‍ എന്നെന്നും ഇതു പോല്‍
ദുഃഖമയമാവും അവനിയിലാകെ
ശോകമൂര്‍ഛയില്‍ പിടയും നീ
അഴല്‍ മാത്രമിനിനിന്റെ ധനമേ
കേഴു കേഴു നീയിനിയെന്നും മനമേ
Movie/Album name: Alphonsa
Artists