ഏതോ പൂങ്കിനാവിൻ ഗാനം പാടി പൂങ്കുയിൽ - 2 ഒരു കാറ്റിൻ തേരിലേറി ഓടിവന്നു പൂമണം താഴെ താഴ്വരയിൽ ഹംസഗാനം കേട്ടു ഞാൻ വെള്ളിപ്പൂക്കൾ ചൂടി തുള്ളിവന്നു ആശകൾ അഴകിൻ പീലിനീർത്തി നൃത്തമാടി വാടികൾ
വാനിൽ പൂത്തിടേണ്ട താരകങ്ങൾ മാഞ്ഞിടാം - 2 ഒരു രാഗം തൂകിവന്ന ഞാനുമിന്നു മാറിടാം ഓമൽഗാനമായ് നിൻ ഓർമ്മയെന്നും നിന്നിടും (വെള്ളിപ്പൂക്കൾ....) - 2