SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Naadangalaay Neevaroo 1986
Humming: Aah..aah..aahahh...saaa..ahahahaah... Naadangalaay nee varoo (2) Dialogue: Anganeyalla..pinnengamneya Njan parayunnapoleyangu paatiyechaa mathi Song: [swarams...] Ah...ahahahah... Naadangalaay nee varoo Raagangalaay thaen tharoo Priyakaramoru nava geetham Viryanamathil laya bhaavam (2) (naadangalaay..) Madhuramadhuraswara nirakal Nirayumaka tharilil vilaymoru thaalam Lalitha tharala padamozhukivazhiyumoru Puthiya kavithayute eanam [swarams..] (madhura...) Moham pulakathara modam (2) Naadangalaay nee varoo Raagangalaay thaen tharoo [swarams..] Thozhuthu vitarumusha malarikaralil Hima kanika choriyumoru maasam Ilama poliyumoru chiraku chirakukalil Amrithu pakarumoru naeram Aah..aahaaah....aah..aaah... (2) Paanaam manassiloru dhyaanam (raagangalaay..) (naadangalaay..) സാ......ആ..... പാ.......ആ.... സാ.......ആ..... നാദങ്ങളായ് നീ വരൂ......... നാദങ്ങളായ് നീ വരൂ.... നിസനിപഗ നിപസ... ആ............. നാദങ്ങളായ് നീ വരൂ രാഗങ്ങളായ് തേന്‍ തരൂ പ്രിയകരമൊരുനവ ഗീതം വിരിയണമതില്‍ ലയഭാവം നാദങ്ങളായ് നീ വരൂ..... മധുരമധുരസ്വര നിരകള്‍ നിറയുമകതളിരില്‍ വിളയുമൊരു താളം ലളിതസരളപദമൊഴുകിവഴിയുമൊരു പുതിയകവിതയുടെ ഈണം ഗരി ഗരിസനി രിസനിപ പനി പനിസ നിസരി സരിഗരി ഗപനിസ രിസനി രിസനിപ ഗപനി സനിപ നിപഗ പഗരി ഗരിസ നിസ മധുരമധുര........ മോഹം പുളകതരമോദം(2) (നാദങ്ങളായ്....) സരി സനി പാനിസരീ സരി സനീ പഗാരീസനീ സരിസരി ഗപഗപ ഗപഗപ നിസനിസ ഗരിഗരിസനിപ രിസനിപഗരിസനി സരിസരിഗരിഗപ ഗപനി പനിസാ.... തൊഴുതുവിടരുമുഷമലരികരളില്‍ഹിമ കണികചൊരിയുമൊരു മാസം ഇളമപുണരുമിരു ചിറകു ചിറകുകളില്‍ അമൃതുപകരുമൊരു നേരം ആ............ പാടും മനസ്സിലൊരു ധ്യാനം(2) നാദങ്ങളായ് നീ വരൂ....
Movie/Album name: Ninnishtam Ennishtam
Artists