SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sundarasurabhila pushpanirakale Beau beauty beautiful Sundarasurabhilapushpanirakale Love lovely lovelyful Thaaraatti valarthunna punyabhoomi Swapnaadakare...... Swapnaadakare madachitharaakkum Sundarabhoomi surabhilabhoomi Sundarasurabhilapushpanirakale Beau beauty beautiful Sundarasurabhilapushpanirakale Love lovely lovelyful Sooryanum chandranum thaaraaganangalum Sundaree ninnangapaalakar Surendu thaarakashobhayum... Laallalaalalaa Aaraamavaadiyum varnnangalum... Laallalaalalaa Surendu thaarakashobhayum Aaraamavaadiyum varnnangalum Sundarasurabhilapushpanirakale Beau beauty beautiful Sundarasurabhilapushpanirakale Love lovely lovelyful Laalaalaa.....aa...aa... Karalilum mizhiyilum kulirchoodikkum Kavithaamayamee vanasaanukkal Aalasyamaarilum aavaahichozhukumee Laallalaalalaa Aaraama sundara thenaruvikal Laallalaalalaa Aalasyamaarilum aavaahichozhukumee Aaraama sundara thenaruvikal Sundarasurabhilapushpanirakale Beau beauty beautiful Sundarasurabhilapushpanirakale Love lovely lovelyful Thaaraatti valarthunna punyabhoomi Swapnaadakare madachitharaakkum Sundarabhoomi surabhilabhoomi Laallalalaalalalaa..... സുന്ദരസുരഭിലപുഷ്പനിരകളെ ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ സുന്ദരസുരഭിലപുഷ്പനിരകളെ ലൌ ലൌലി ലൌലിഫുൾ താരാട്ടി വളർത്തുന്ന പുണ്യഭൂമി സ്വപ്നാടകരെ...... സ്വപ്നാടകരെ മദചിത്തരാക്കും സുന്ദരഭൂമി സുരഭിലഭൂമി സുന്ദരസുരഭിലപുഷ്പനിരകളെ ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ സുന്ദരസുരഭിലപുഷ്പനിരകളെ ലൌ ലൌലി ലൌലിഫുൾ സൂര്യനും ചന്ദ്രനും താരാഗണങ്ങളും സുന്ദരീ നിന്നംഗപാലകർ സുരേന്ദു താരകശോഭയും... ലാല്ലലാലലാ ആരാമവാടിയും വർണ്ണങ്ങളും... ലാല്ലലാലലാ സുരേന്ദു താരകശോഭയും ആരാമവാടിയും വർണ്ണങ്ങളും സുന്ദരസുരഭിലപുഷ്പനിരകളെ ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ സുന്ദരസുരഭിലപുഷ്പനിരകളെ ലൌ ലൌലി ലൌലിഫുൾ ലാലാലാ.....ആ...ആ... കരളിലും മിഴിയിലും കുളിർചൂടിക്കും കവിതാമയമീ വനസാനുക്കൾ ആലസ്യമാരിലും ആവാഹിച്ചൊഴുകുമീ ലാല്ലലാലലാ ആരാമ സുന്ദര തേനരുവികൾ ലാല്ലലാലലാ ആലസ്യമാരിലും ആവാഹിച്ചൊഴുകുമീ ആരാമ സുന്ദര തേനരുവികൾ സുന്ദരസുരഭിലപുഷ്പനിരകളെ ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ സുന്ദരസുരഭിലപുഷ്പനിരകളെ ലൌ ലൌലി ലൌലിഫുൾ താരാട്ടി വളർത്തുന്ന പുണ്യഭൂമി സ്വപ്നാടകരെ മദചിത്തരാക്കും സുന്ദരഭൂമി സുരഭിലഭൂമി ലാല്ലലലാലലലാ.....
Movie/Album name: Seemanthini
Movie Summary: Seemanthini (1978) is a Malayalam film centered on the life and emotional struggles of its protagonist, exploring themes of love, loss, and familial bonds within a traditional Kerala setting.
Song Credits:
- Song: Sundara Surabhila
- Film: Seemanthini (1978)
- Lyrics: (Not available)
- Music: (Not available)
- Playback Singer(s): (Not available)
Musical Style: Melodic Malayalam film song of the late 1970s, in a light classical/romantic idiom typical of the era.
Raga Details: (Not available)
Key Artists Involved: (Not available)
Awards & Recognition: (Not available)
Scene Context: (Not available)
Artists