Thenmazhayaay...ponkili nin Then mozhikal ennil aardramaay En mazhayaay...nin mozhikal Peythunarum ennil sukrithamaay... Peythunarthum janma sukrithamo... Aazhnnirangi unarum Ennil unarunna mohabhaagyathil Aazhnnirangi unarum Hridayathin spandanam Ithu swapnamo janma saaphlyamo... Ehehey...ohohoho....
Language: Malayalam
നിശാഗന്ധി പൂത്തു.... അറിയാതെ ഞാനിതാ... സ്വപ്നങ്ങൾ തൻ ശരശയ്യയിൽ... പൂവിളിയായ്...പൊൻകിളികൾ... ചേക്കേറാൻ...പറന്നകലേ...
സ്വപ്നമോ...യാഥാർത്ഥ്യമോ അറിയുവാനായ് വരുന്നു നീ... തേടുവതെന്നും ഈ നിമിഷം എന്നിലുണരുന്ന മോഹഭാഗ്യത്തിൽ സാന്ത്വനമേകാനായ് പറയാതെ...അറിയാതെ...അകലാതെ... അടുത്തുവരൂ... പിരിയരുതേ...എന്നെ പിരിയരുതേ...