ഊദിൻ പുക മൂടുന്നൊരു മൊഞ്ചു് നീ നൂറാ ഉള്ളിൽ മണമായ് തങ്ങിടും അത്തറേ....നൂറാ ഊദിൻ പുക മൂടുന്നൊരു മൊഞ്ചു് നീ നൂറാ ഉള്ളിൽ മണമായ് തങ്ങിടും അത്തറേ....നൂറാ.... മുല്ലമൊട്ടോ ചുണ്ടിൽ നീളേ...ചൂടുമെൻ നൂറാ കണ്ടു നിൽക്കും ഖൽബിൻ കണ്ണിൽ...നീന്തി നീ നൂറാ... ഇരുളലയകലണ വെളുവെളെ തെളിയണ നൂർജഹാൻ നീയേ....
കൊലുസ്സിളകിയ കൊഞ്ചലാണിവൾ മധുമഴയുടെ തുള്ളിയാണിവൾ വന്നിറങ്ങി നീ വിൺമലർക്ക് പോൽ എൻ മൻസിലിൽ... പഴമൊഴിയുടെ തട്ടമിട്ടവൾ പുതുമൊഴിയുടെ പാട്ടുകേട്ടവൾ നെഞ്ചിനുള്ളിലോ ചന്ദനക്കുടം പോലാണിവൾ നന്മക്കിവൾ മിന്നും പൊന്നു് തിന്മക്കിവൾ പൊള്ളും ജിന്നു്... ഇബിലീസ് മെനക്കെട്ടു് മെനയുമൊരിരവിലെ പടച്ചവൻ അരുളിയ പിറയിവളു്... പിറയുടെ കുളിരല നിറയണ കരളിലെ പുതുകനി വിളമ്പണ ചുണമകളു്... ഓഹോ...ഹോ ..ഓഹൊഹോ..ഒഹൊഹോ...ഹോ...(2) ഊദിൻ പുക മൂടുന്നൊരു മൊഞ്ചു് നീ നൂറാ ഉള്ളിൽ മണമായ് തങ്ങിടും അത്തറേ....നൂറാ...
ഊദിൻ പുക മൂടുന്നൊരു മൊഞ്ചു് നീ നൂറാ ഉള്ളിൽ മണമായ് തങ്ങിടും അത്തറേ....നൂറാ ഊദിൻ പുക മൂടുന്നൊരു മൊഞ്ചു് നീ നൂറാ ഉള്ളിൽ മണമായ് തങ്ങിടും അത്തറേ....നൂറാ....