കേഴുക തായേ മിഴിനീര്‍ ചൊരിയൂ ശൂന്യമാം വഴിയിതില്‍ ദേവി അമ്മതന്‍ ലോകം ശോകമൂകമേ
പാലൂട്ടി നീ താരാട്ടി നീ പൊട്ടിയ മോഹം ദൂരെയായ് അമ്മതന്‍ വിധിയോ കണ്ണുനീര്‍ മാത്രം ഇതാണുലകം ദേവി കേണിടാതെ പൈതലെപ്പോല്‍ സോദരാ നീ സഹോദരാ നിത്യയത്നം ചെയ്തു പദവികള്‍ നേടുക നീ സോദരാ ഭാവിഗതികളില്‍ മാതൃസൌഖ്യം മറന്നിടാതെ സോദരാ