Mazhayaay ormmakal vilolam peythuvo
Doore...novin muralika mooliyo...
Nanavolum narumizhi vaathil marupaathi chaariyo....
Nilaavo maanjuvo...
Mazhayaay ormmakal vilolam peythuvo...
Eeran thennalin eenam pulkave
Raavin raagamozhuki...
Mizhikalil mohavazhikalil tharalamaareyo thedi...
Thiri neerthi..swayam...
Mazhayaay ormmakal vilolam peythuvo...
Kaalam korkkumee kanneer muthukal
Kaattin thooval thazhuki...
Nanavukal nertha viralinaal hridaya veenakal meetti...
Shruthichernnu swaram...
Mazhayaay ormmakal vilolam peythuvo
Doore...novin muralika mooliyo...
Nanavolum narumizhi vaathil marupaathi chaariyo....
Nilaavo maanjuvo...
Mazhayaay ormmakal vilolam peythuvo...
മഴയായ് ഓർമ്മകൾ വിലോലം പെയ്തുവോ...
ദൂരേ...നോവിൻ മുരളിക മൂളിയോ...
നനവോലും നറുമിഴിവാതിൽ മറുപാതി ചാരിയോ...
നിലാവോ മാഞ്ഞുവോ...
മഴയായ് ഓർമ്മകൾ വിലോലം പെയ്തുവോ...
ഈറൻ തെന്നലിൻ ഈണം പുൽകവേ
രാവിൻ രാഗമൊഴുകി...
മിഴികളിൽ മോഹവഴികളിൽ തരളമാരെയോ തേടി...
തിരി നീർത്തി...സ്വയം...
മഴയായ് ഓർമ്മകൾ വിലോലം പെയ്തുവോ...
കാലം കോർക്കുമീ കണ്ണീർമുത്തുകൾ
കാറ്റിൻ തൂവൽ തഴുകി...
നനവുകൾ നേർത്ത വിരലിനാൽ ഹൃദയവീണകൾ മീട്ടി...
ശ്രുതിചേർന്നു...സ്വരം...
മഴയായ് ഓർമ്മകൾ വിലോലം പെയ്തുവോ
ദൂരേ...നോവിൻ മുരളിക മൂളിയോ...
നനവോലും നറുമിഴിവാതിൽ മറുപാതി ചാരിയോ...
നിലാവോ മാഞ്ഞുവോ...
മഴയായ് ഓർമ്മകൾ വിലോലം പെയ്തുവോ...
Movie/Album name: The Power of Silence
Artists