തിരമാലയ്ക്കൊരു തീരം വേണം തീരാത്ത ദാഹത്താൽ പുണരാൻ (തിരമാലയ്ക്കൊരു....) പ്രാണസഖിയ്ക്കെൻ ഹൃദയം വേണം എന്നും കണികണ്ടുണരാൻ തിരമാലയ്ക്കൊരു തീരം വേണം തീരാത്ത ദാഹത്താൽ പുണരാൻ
സ്വർഗ്ഗത്തിൽ ഭൂമിയിൽ നർത്തനമാടും സ്വപ്നങ്ങൾക്കിന്നൊരു സ്വയംവരം മനസ്സും മനസ്സും കൈമാറിനില്ക്കും സഖിയ്ക്കും എനിയ്ക്കും മദനോൽസവം ആ....ആ...ആ...ആ... തിരമാലയ്ക്കൊരു തീരം വേണം തീരാത്ത ദാഹത്താൽ പുണരാൻ
Movie Summary:Driver Madyapichirunnu is a 1979 Malayalam film about a driver whose life is disrupted by alcoholism and the resulting family and social troubles.
Scene Context: The song appears in the film as a musical sequence featuring the character/situation around the driver's life in Driver Madyapichirunnu.
Note: Reliable details on musical style, raga, key artists, and awards for this specific song could not be verified, so those sections are skipped.