SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Oho....oh....aahaahaa...aa....aa... Painkiliyalle neeyennullil pookkum chillayithil Koodu koottaan varille.... Ee vanchippaattin thoraasheelum paadi paadi varuu... Ee nadee theerangalil.... Painkiliyalle neeyennullil pookkum chillayithil Koodu koottaan varille.... Ambaram pooki nilkkum ennanubhoothikalil Varnna rekhaangithamaay nin anuraagam sakhee Seemantham nukarnnenikkeki bhavaan aanandam Maanasam poothulanju maalathi mallikapol... Painkiliyalle neeyennullil pookkum chillayithil Koodu koottaan varille.... Aa.....aa....aa..... Chandanakkulir urayum manjani thaazhvarayil Pinneyum vannananju janma sanchaarikal naam Kaivalyam kollum ninnil thaane pookkum thaarunyam Ennilekkozhuki vannu innathin aathma gandham.... (painkiliyalle neeyennullil...) പൈങ്കിളിയല്ലേ നീയെന്നുള്ളില്‍ പൂക്കും ചില്ലയിതില്‍ കൂടു കൂട്ടാന്‍ വരില്ലേ (2) ഈ വഞ്ചിപ്പാട്ടിന്‍ തോരാശീലും പാടി പാടി വരൂ ഈ നദിതീരങ്ങളില്‍ (2) (പൈങ്കിളി ) അംബരം പൂകി നില്‍ക്കും എന്നനുഭൂതികളില്‍ വര്‍ണ്ണരേഖാംഗിതമായി നിന്നനുരാഗം സഖി സീമന്തം നുകർന്നെനിക്കേകി ഭവാൻ ആനന്ദം മാനസം പൂത്തുലഞ്ഞു മാലതി മല്ലികപോല്‍ (പൈങ്കിളി ) ചന്ദനക്കുളിരുറയും മഞ്ഞിനീത്താഴു്വരയില്‍ പിന്നെയും വന്നണഞ്ഞു ജന്മസഞ്ചാരികള്‍ നാം കൈവല്യം കൊള്ളും നിന്നില്‍ താനേ പൂക്കും താരുണ്യം എന്നിലേക്കൊഴുകി വന്നു ഇന്നതിന്‍ ആത്മഗന്ധം (പൈങ്കിളി )
Movie/Album name: The Snake And Ladder
Artists