Raajahamsame

1968
Lyrics
Language: English

Raajahamsame.. raajahamsame...
Raajahamsame.. raajahamsame..
Prema pushpavanathil valarnnoru raajahamsame...
En kaamadevanu kelkkaanaayen kadhakal chollumo..
En kadhakal chollumo...
Raajahamsame.. raajahamsame...

Anuraaga lekhanamezhuthaan
Adheerayaanee damayanthi.. (anuraaga..)
Kaanumpol kaaryam chollaan
Naanikkum kaamuki.....

Raajahamsame.. raajahamsame...

Manassinte thaamarayithalil
Madhumaasa sundara raavukalil.. (manassinte..)
Njaanezhuthum sandeshangal
Nee chennu nalkumo......

Raajahamsame.. raajahamsame...
Prema pushpavanathil valarnnoru raajahamsame...
Raajahamsame... raajahamsame....
Language: Malayalam

രാജഹംസമേ.. രാജഹംസമേ...
രാജഹംസമേ.. രാജഹംസമേ..
പ്രേമപുഷ്പവനത്തില്‍ വളര്‍ന്നൊരു രാജഹംസമേ..
എന്‍ കാമദേവനു കേള്‍ക്കാനായെന്‍ കഥകള്‍ ചൊല്ലുമോ..
എന്‍ കഥകള്‍ ചൊല്ലുമോ?
രാജഹംസമേ.. രാജഹംസമേ...

അനുരാഗലേഖനമെഴുതാന്‍
അധീരയാണീ ദമയന്തി.. (അനുരാഗ..)
കാണുമ്പോള്‍ കാര്യം ചൊല്ലാന്‍
നാണിക്കും കാമുകി..

രാജഹംസമേ.. രാജഹംസമേ...

മനസ്സിന്റെ താമരയിതളില്‍
മധുമാസസുന്ദര രാവുകളില്‍.. (മനസ്സിന്റെ..)
ഞാനെഴുതും സന്ദേശങ്ങള്‍
നീ ചെന്നു നല്‍കുമോ?

രാജഹംസമേ.. രാജഹംസമേ..
പ്രേമപുഷ്പവനത്തില്‍ വളര്‍ന്നൊരു രാജഹംസമേ..
രാജഹംസമേ... രാജഹംസമേ....
Movie/Album name: Aparaadhini
Artists