നിഴലായ് നിന്റെ പിറകേ പ്രതികാര ദുര്‍ഗ്ഗ ഞാന്‍ വരുന്നൂ ഒടുങ്ങാത്ത ദാഹവുമായി
ഏതോ യക്ഷിക്കു ചൂടുവാന്‍ മാനത്തെ ഏഴിലം പാലകള്‍ പൂത്തു ഏതോ യക്ഷിക്കു ചൂടുവാന്‍ മാനത്തെ ഏഴിലം പാലകള്‍ പൂത്തു പാടിത്തീരാത്ത പാതിരാപ്പാട്ടുമായ് പാതയില്‍ ഞാന്‍ നിന്നെ കാത്തു കാത്തു.. കാത്തു.. കാത്തു.. (നിഴലായ് )
മരണം ബന്ധിച്ച ചങ്ങല എന്നുടെ ചരണം ദൂരെയെറിഞ്ഞു മരണം ബന്ധിച്ച ചങ്ങല എന്നുടെ ചരണം ദൂരെയെറിഞ്ഞു പ്രേതകുടീരത്തിന്‍ ദ്വാരം വീണ്ടും താനെ ഇന്നു തുറന്നു തുറന്നു.. തുറന്നു.. തുറന്നു.. (നിഴലായ് )