Sandhyakale

1986
Lyrics
Language: English

Sandhyakale vaishaakha sandhyakale
Thankathodayum elassumay
Chundil panchama raagavumaay
Ponnormmakalodivannu

Apsarakanyakapole chirichoo
Enniluminnoru mohamunarnnu
En swapnavedikalil
Oruvaramaay oruswaramaay
Orusruthiyaay orulayamaay
Njaninnu paadunnitha
Aahaa.. oho......lalala...

Kuthuvilakku koluthiya maanathe-
Thiyorambili punchirithooki
Thaazheyee mannilinnu
Oruchiriyaay kathiroliyaay
Oruniramaay orukanavaay
Pokunnu njaninnithaa
Oho aaha... lalallaa...
Language: Malayalam

സന്ധ്യകളേ വൈശാഖ സന്ധ്യകളേ
തങ്കത്തോടയും ഏലസ്സുമായ്
ചുണ്ടിൽ പഞ്ചമരാഗവുമായ്
ഓർമ്മകളോടി വന്നു
പൊന്നോർമ്മകളോടി വന്നു
(സന്ധ്യകളേ...)

അപ്സരകന്യക പോലെ ചിരിച്ചു
എന്നിലുമിന്നൊരു മോഹമുണർന്നു
എൻ സ്വപ്നവേദികളിൽ
ഒരു വരമായ് ഒരു സ്വരമായ്
ഒരു ശ്രുതിയായ് ഒരു ലയമായ്
ഞാനിന്നു പാടുന്നിതാ
ആഹാ ഓ.. ആഹാ.ആ...
ലലലാ ലാലാലാ...
(സന്ധ്യകളേ...)

കുത്തുവിളക്കു കൊളുത്തിയ മാനത്തെ-
ത്തിയോമ്പിളി പുഞ്ചിരി തൂകി
താഴെയീ മണ്ണിലിന്ന്
ഒരു ചിരിയായ് കതിരൊളിയായ്
ഒരു നിറമായ് ഒരു കനവായ്
പോകുന്നു ഞാനിന്നിതാ
പോകുന്നു ഞാനിന്നിതാ
ഓഹോ ആ...ആ..ഓ..
ലാലലലലാ..
(സന്ധ്യകളേ...)
Movie/Album name: Ennu Naadhante Nimmi
Artists