സംഗീതമീ ജീവിതം സംഗീതമീ ജീവിതം ഒരുമധുര സംഗീതമീ ജീവിതം ഒരുമധുര സംഗീതമീ ജീവിതം ഒരുമധുര സംഗീതമീ ജീവിതം...
സമ്പത്തും ഭാഗ്യവുംഒന്നിച്ചു ചേര്‍ന്നാല്‍ സങ്കല്‍പ്പം പോലെല്ലാം സാധിക്കുമെന്നാല്‍ സംഗീതമീ ജീവിതം ഒരുമധുര സംഗീതമീ ജീവിതം ഒരുമധുര സംഗീതമീ ജീവിതം
ഇല്ലാ ധനം സ്ഥാനം ഈലോകം മായാ എല്ലാം നശിച്ചാലും എന്നാളും മായാ സംഗീതമേ ജീവിതം
ആ രാഗത്തില്‍ ലേശം അനുരാഗം വേണം ആരോമലാളൊന്നതേറ്റുപാടേണം കയ്യില്‍ കവിതയും മുന്തിരിച്ചാറൂം കൈവന്നാലീലോകം ആര്‍ക്കുമന്നേരം സംഗീതമീ ജീവിതം
ആശിയ്ക്കും രണ്ടു ഹൃദയങ്ങള്‍ ഒന്നായ് ആനന്ദമഞ്ചത്തില്‍ വിശ്രമിച്ചെന്നാല്‍ ആരും മയങ്ങുമാ പ്രേമത്തില്‍ നിന്നും എന്നാരോമലേ പോരുമനുരാഗമാ രാഗ സംഗീതമീ ജീവിതം ഒരുമധുര സംഗീതമീ ജീവിതം ഒരുമധുര സംഗീതമീ ജീവിതം