Nisheedhinee (Enthinennarinjidaatheyo)

2025
Lyrics
Language: Malayalam

എന്തിനെന്നറിഞ്ഞിടാതെയോ
ഈ പ്രയാണമെന്തിനോ
എന്തു മാത്രം ഉള്ളു തേങ്ങിയോ
പ്രാണനെങ്ങ് പോകയോ
തീരാദൂരം അഴലാഴം താണ്ടും
മനം ഇന്നോളം കാണാ താപം
നിശീഥിനീ നിശീഥിനീ എങ്ങും നീരാടും
എന്നിൽ നിറയും
നിശീഥിനീ നിശീഥിനീ നിന്നാരണ്യത്തിൽ
ഞാൻ തേടും പ്രകാശതാരകം തരും

തീരാദൂരം അഴലാഴം താണ്ടും
മനം ഇന്നോളം കാണാ താപം
നിശീഥിനീ നിശീഥിനീ എങ്ങും നീരാടും
എന്നിൽ നിറയും
നിശീഥിനീ നിശീഥിനീ നിന്നാരണ്യത്തിൽ
ഞാൻ തേടും
പ്രകാശതാരമേ........
Movie/Album name: Karam
Artists