SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Sangeetha Rathnaakaram
1996
Lyrics
Language: Malayalam
ആ...ആ...ആ...
സംഗീതരത്നാകരം
സംഗീതരത്നാകരം
എന്നും രാഗങ്ങൾ വിളയുന്നൊ-
രാനന്ദസങ്കേതം
(സംഗീത...)
ചന്ദനശീതള ശ്യാമവനങ്ങളിൽ
സന്ധ്യകൾ ചിറകാർന്നണയുമ്പോൾ (2)
പിരിയും പകലിൻ മിഴിയിൽ വിരിയും (2)
വിരഹകദംബങ്ങൾ ആ..ആ...ആ..
(സംഗീത...)
രജതവനിക ചൂടും അനുരാഗശോഭ പോലും
കാറ്റിലൊഴുകി അരികിലണയും
നവ കദന നനവു പോലും
കുസുമ വനചാരുതയായ് മാറും
ശിശിര ദലവേദനയായ് മാറും
ദിനങ്ങൾ തൻ നിറങ്ങളിൽ
നിറങ്ങൾ തൻ ലയങ്ങളിൽ
അനുപദമറിയുക ഹൃദയവിധുരഗീതം
അനുദിനമറിയുക മധുര ഋതുവിലാസം
ആ...ആ..ആ..ആ..
(സംഗീത...)
Movie/Album name:
Swarnna Chaamaram
Artists
:
SP Balasubrahmanyam
Singer
:
MG Sreekumar
Composer
:
MM Keeravani
Writer
:
K Jayakumar