Ivanoru Sanyaasi

1981
Lyrics
Language: English

Ivanoru sanyaasi kapadasanyaasi
Ivanoru sanyaasi kapadasanyaasi
Kaashaayaveshamo rudraakshamaalayo
Ellolamillaatha sanyaasee poochasanyaasee
He....y
Ivanoru sanyaasi kapadasanyaasi
Kaashaayaveshamo rudraakshamaalayo
Ellolamillaatha sanyaasee
Poocha poocha poocha poocha poochasanyaasee

Njodiyide niram maattunna maayaaviyaanee kaamukan
Munkaamukan..... munkaamukan.....
Njodiyide niram maattunna maayaaviyaanee kaamukan
Kurunnu penkalil mayakkamettalum ozhinjumaaralum
Ivante leelakal.....hahahahaa...
(ivanoru.....)

Sada kudanju vaanirunna simham
Innu kombodinja muttanaadupole
(sada kudanju....)
Ennumee bhaaminithan thanalil
Dhyaanikkaamennaashikkenda sanyaasee
Ninte poymukhangalinnu njangal thakarkkum
Ee kapadanaatyaminnu njangal polikkum
Poocha poocha poocha poocha poochasanyaasee
(ivanoru.....)
Language: Malayalam

ഇവനൊരു സന്യാസി കപട സന്യാസി
കാഷായ വേഷമോ രുദ്രാക്ഷ മാലയോ
എള്ളോളമില്ലാത്ത സന്യാസി
പൂച്ച സന്യാസി ഹേയ്..

ഇവനൊരു സന്യാസി കപട സന്യാസി
കാഷായ വേഷമോ രുദ്രാക്ഷ മാലയോ
എള്ളോളമില്ലാത്ത സന്യാസി
പൂച്ച പൂച്ച പൂച്ച പൂച്ച സന്യാസി

നൊടിയിടെ നിറം മാറ്റുന്ന മായവിയാണീ കാമുകൻ
മുൻ കാമുകൻ മുൻ കാമുകൻ മുൻ കാമുകൻ (2)
കുരുന്നു പെൺകളിൽ മയക്കമേറ്റലും
ഒഴിഞ്ഞു മാറലും
ഇവന്റെ ലീലകൾ ഹ ഹ ഹ
(ഇവനൊരു....)

സട കുടഞ്ഞു വാണിരുന്ന സിംഹം
ഇന്നു കൊമ്പൊടിഞ്ഞ മുട്ടനാടു പോലെ (2)
എന്നുമീ ഭാമിനി തൻ തണലിൽ
ധ്യാനിക്കാമെന്നാശിക്കേണ്ട സന്യാസി
നിന്റെ പൊയ്‌മുഖങ്ങളിന്നു ഞങ്ങൾ തകർക്കും
ഈ കപടനാട്യമിന്നു ഞങ്ങൾ പൊളിക്കും
പൂച്ച പൂച്ച പൂച്ച പൂച്ച സന്യാസി
(ഇവനൊരു...)
Movie/Album name: Poochasanyaasi
Artists