കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റെ കാതോരം ചൊല്ലിത്തന്നാല്‍ കൂടെ കൂട്ടാമോ കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റെ കാതോരം ചൊല്ലിത്തന്നാല്‍ കൂടെ കൂട്ടാമോ കളിവാക്കു പറഞ്ഞു നടന്നീടാം കുനു കുന്നില്‍ ചാടി കേറീടാം കഥ പതിവായ് ചൊല്ലിത്തന്നീടാം താഴേക്കു പറന്നീടാം.... കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റെ കാതോരം ചൊല്ലിത്തന്നാല്‍ കൂടെ കൂട്ടാമോ
നീലക്കടലോരം തേടിപ്പോകും തിരയുടെ താളത്തില്‍ തൂവഞ്ചി തുഴഞ്ഞു തുഴഞ്ഞാ ദൂരം തേടുന്നേ ആകാശക്കൊട്ടാരത്തെ തൊട്ടു തലോടാനാണല്ലോ കാര്‍മേഘ പഞ്ഞിക്കൂട്ടം ഒന്നായോടുന്നേ അരയാല്‍ തേടി നടന്നീടാം ഒരു പിടി നേരമിരുന്നീടാം അഴകേറും കാഴ്ചകള്‍ കണ്ടീടാം ദൂരേക്ക് പറന്നീടാം.... കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റെ കാതോരം ചൊല്ലിത്തന്നാല്‍ കൂടെ കൂട്ടാമോ
കണ്ണാരം പൊത്താനെത്തും കൈതപ്പൂങ്കാറ്റെ കാതോരം ചൊല്ലിത്തന്നാല്‍ കൂടെ കൂട്ടാമോ കളിവാക്കു പറഞ്ഞു നടന്നീടാം കുനു കുന്നില്‍ ചാടി കേറീടാം കഥ പതിവായ് ചൊല്ലിത്തന്നീടാം താഴേക്കു പറന്നീടാം....