ആ.... സുവർണ്ണ രേഖാ നദിയിൽ പണ്ടൊരു സുന്ദരി നീന്താനിറങ്ങി അവളെക്കണ്ടു കൊതിച്ചൊരു സുൽത്താൻ അര ലക്ഷം പവൻ വില പറഞ്ഞു (സുവർണ്ണ)
പൂമേനി കണ്ടാൽ ഗോമേദകം പുഞ്ചിരി കണ്ടാൽ പുഷ്യരാഗം (പൂമേനി) കണ്മിഴി രണ്ടും ഇന്ദ്രനീലം കവിളിൽ പൊടിഞ്ഞതു ചന്ദ്രകാന്തം ആ...ആ...(സുവർണ്ണ)
നീല മലയിൽ വിളഞ്ഞു നിൽക്കും നീർമാതളത്തിൻ പഴങ്ങൾ പോലെ (നീല) മാറിൽ തുള്ളും മധുഫലങ്ങൾ പരവശനാക്കി പാദുഷയെ ആ..ആ...ആ..(സുവർണ്ണ)
Movie/Album name: Alibabayum 41 kallanmaarum
Movie Summary: Alibabayum 41 Kallanmaarum (1975) is a Malayalam film directed by J. Sasikumar, loosely inspired by the Arabian Nights tale of Ali Baba, blending fantasy, adventure, and comedy.
Song Credits:
- Song: "Suvarnarekha"
- Film: Alibabayum 41 Kallanmaarum (1975)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style:
Melodic Malayalam film song of the 1970s, with orchestral arrangement typical of the era's commercial cinema.
Raga Details:
Not available.
Key Artists Involved:
Cast associated with the film includes Prem Nazir and Jayabharathi (per available records); specific song-level artist credits are not reliably documented.
Awards & Recognition:
No known awards specifically for this song.