ഋതുമതി പാലാഴി തിരകള്‍ തളയിടും നിന്‍ കാല്‍ക്കല്‍ പ്രകൃതി തളിരിടും കാലം കഥ മാത്രം സഖി നീയോ മധുപാത്രം സ്വരവസന്തം നിന്റെ ചൊല്ലില്‍ മദനശരമോ ചില്ലിവില്ലില്‍ അമൃതു ചൊടിയില്‍ നിശകള്‍ മിഴിയില്‍ ഋതുമതി..............
മണ്ണും പൂപ്പെണ്ണും പുതുമാരിക്കാലം കാക്കും സ്വര്‍ണ്ണം കൈമാറും ഇരുകണ്ണില്‍ക്കണ്ണില്‍ നോക്കും പാടാത്ത പദസുഖമായ് വരമൊഴി ചാന്താടും പാണന്റെ തുടിയുണരും നെഞ്ചില്‍ പൂമൂടും മണ്ണും പൂപ്പെണ്ണും..... ഓ..... സ്വരവസന്തം................