Neramithu pokaaraay.. Sooryanathu thaazhaaraay Vegam ponam ee ponnarayanu Meenum venam ee kunjarayanu Oho oh...oh..oh...oho oho oh o ho... Kalivanchiyallithu arayante jeevitha Vazhikaattiyaanente kadalamme...(2) (kalamurali...)
Language: Malayalam
കളമുരളി പാടും കടൽ കളിയാക്കി ചിരിക്കും കടൽ തിര പാടും താളമല്ലേ... താളത്തിൽ ആടുന്ന പൊൻകടൽ നീ... പൊൻകടൽ നീ... കളമുരളി പാടും കടൽ കളിയാക്കി ചിരിക്കും കടൽ...
തുറയിലെന്റെ തോണി കണ്ടാൽ തുമ്പപ്പൂം ചിരിയുമായ്... ചിന്നി ചിതറുന്ന പൂങ്കടലേ... മിന്നി മറയുന്ന തേൻ കടലേ... ഓഹോ ഓ...ഓ..ഓ...ഓഹോ ഓഹോ ഓഹോ ഓ... നീ തരുമൊരു മുത്തുകൊണ്ടു് മൂവന്തി നേരത്തു് അരയന്റെ കുടിലിലെന്നും പൊന്നോണം...(2) കളമുരളി പാടും കടൽ കളിയാക്കി ചിരിക്കും കടൽ...
നേരമിതു് പോകാറായ്.. സൂര്യനതു് താഴാറായ് വേഗം പോണം ഈ പൊന്നരയനു് മീനും വേണം ഈ കുഞ്ഞരയനു് ഓഹോ ഓ...ഓ..ഓ...ഓഹോ ഓഹോ ഓഹോ ഓ... കളിവഞ്ചിയല്ലിതു് അരയന്റെ ജീവിത വഴികാട്ടിയാണെന്റെ കടലമ്മേ...(2) (കളമുരളി...)