Peyyaathe poya meghame
1984
Peyyaathe poya meghame
Neelameghame
Vezhaambalee marubhoomiyil
Vithumbunnu pinneyum
Vidanalkinee vishaadayaay
Oruveena poovine
Ithalveeshiyaadaan idayekidaathen
Manamenna penpoovine
Varumormmayil vidooramaam
Rithubhedabhangiyum
Athiloode veendum vanagaayaka nin
പെയ്യാതെപോയ മേഘമേ..
നീലമേഘമേ..
വേഴാമ്പലീ മരുഭൂമിയില്‍
വിതുമ്പുന്നു പിന്നെയും..
പെയ്യാതെപോയ മേഘമേ...
വിട നല്‍കി നീ വിഷാദയായ്
ഒരു വീണപൂവിനെ..(2)
ഇതള്‍ വീശിയാടാന്‍ ഇടയേകിയിടാതെന്‍
മനമെന്ന പെണ്‍പൂവിനെ..
പെയ്യാതെപോയ മേഘമേ...
വരുമോര്‍മ്മയില്‍ വിദൂരമാം
ഋതുഭേദഭംഗിയും..(2)
അതിലൂടെ വീണ്ടും വനഗായകാ
നിന്‍ സ്വരരാഗസംഗീതവും..
പെയ്യാതെപോയ മേഘമേ...
നീലമേഘമേ..
വേഴാമ്പലീ മരുഭൂമിയില്‍
വിതുമ്പുന്നു പിന്നെയും..
പെയ്യാതെ പോയ മേഘമേ..
Movie/Album name: Kilikkonchal
Artists