Pattadakkali

1966
Lyrics
Language: English

Pattadakkaali (3)
Pattum chilankayum kettadi kaali
Kottum kuravayum kekkadi kaali
Attahasikkedi aarthuvilikkedi
Vettikkuruthikku neramaay kaali

Kaadum malayumadakkina kaali
Kaarttumalayare kaakkina kaali
Vettithilangina choratherikkana
Vattakakkannu thurakkedi kaali

Maadanarukola aanamarutha
Makkaleyellaam vilikkedi kaali
Thrikkaravaalonnedukkadi kaali
Makkakku daaham keduthadi kaali
Language: Malayalam

പട്ടടക്കാളി (3)
പട്ടും ചിലങ്കയും കെട്ടടീ കാളി
കൊട്ടും കുരവയും കേക്കടി കാളി
അട്ടഹസിക്കെടി ആര്‍ത്തുവിളിക്കെടി
വെട്ടിക്കുരുതിക്കു് നേരമായു് കാളി
(പട്ടടക്കാളി)

കാടും മലയുമടക്കിണ കാളി
കാട്ടു് മലയരെ കാക്കിണ കാളി
വെട്ടിത്തിളങ്ങിണ ചോരതെറിക്കണ
വട്ടകക്കണ്ണു തുറക്കെടി കാളി
(പട്ടടക്കാളി)

മാടനറുകല ആനമറുതാ
മക്കളെയെല്ലാം വിളിക്കെടി കാളി
തൃക്കരവാളൊന്നെടുക്കടി കാളി
മക്കക്കു ദാഹം കെടുക്കടി കാളി
(പട്ടടക്കാളി)
Movie/Album name: Kadamattathachan
Artists