Kaamadevante kalichendo
Kanmanee nin ponchundo
Kaanumpol nomparam
Nukarumpol madhuram
Njaanoru kalippamparam
Nin kaiyyil njaanoru kalippamparam
(kaamadevante...)
Ezhuthi karuppicha kannukalil
Ezhaam swarggam vidarnnu
Kaaminee nin thalirmeniyil
Karavalli pulki padarnnu
Ente karavalli pulki padarnnu
(kaamadevante...)
Anthithudippulla kavilukalil
Aashaa kiranangal thelinju
Malsakhee neeyaam maniveenayil
Madana raagangalunarnnu
Mridu madana raagangalunarnnu
(kaamadevante...)
കാമദേവന്റെ കളിച്ചെണ്ടോ?
കണ്മണീ നിന്‍ പൊന്‍ചുണ്ടോ?
കാണുമ്പോള്‍ നൊമ്പരം
നുകരുമ്പോള്‍ മധുരം
ഞാനൊരു കളിപ്പമ്പരം
നിന്‍ കൈയില്‍
ഞാനൊരു കളിപ്പമ്പരം
(കാമ...)
എഴുതിക്കറുപ്പിച്ച കണ്ണുകളില്‍
ഏഴാം സ്വര്‍ഗ്ഗം വിടര്‍ന്നു
കാമിനീ നിന്‍ തളിര്‍മേനിയില്‍
കരവല്ലി പുല്‍കിപ്പടര്‍ന്നു
എന്റെ കരവല്ലി പുല്‍കിപ്പടര്‍ന്നു
(കാമ...)
അന്തിത്തുടുപ്പുള്ള കവിളുകളില്‍
ആശാകിരണങ്ങള്‍ തെളിഞ്ഞു
മല്‍സഖീ നീയാം മണിവീണയില്‍
മദനരാഗങ്ങളുണര്‍ന്നു...
മൃദു മദനരാഗങ്ങളുണര്‍ന്നു...
(കാമ...)
Movie/Album name: Paavaadakkaari
Artists