Thengunnathaaro

2004
Lyrics
Language: Malayalam

തേങ്ങുന്നതാരോ.................രാപ്പാടികാറ്റോ.......
വിതുമ്പി നില്കും സ്നേഹപ്പുവേ വിധിച്ചതാരി വിരഹം..
കൊതിച്ചതെല്ലാം നേടാതോടുവില്‍ അകന്നു പോയോ ശലഭം
തീരമകലെ ദൂരമകലെ ചിറകു തളരും മോഹമകലെ
അകലെ നീ ....ഇ .....ഇ ....................ഈ ..............
ഇതാ ഇതാ ഈ കണ്ണീര്‍ നദിയില്‍ മറഞ്ഞു പോയെന് സ്വപ്നം
നിലാക്കിനാവിന്‍ കോടകാറ്റില്‍ പൊലിഞ്ഞു പോയനുരാഗം
ഏ...കാന്തമല്ലേ ..................ശോ.......കാന്തമല്ലേ............
വിതുമ്പി നില്കും സ്നേഹപ്പുവേ വിധിച്ചതാരി വിരഹം..
കൊതിച്ചതെല്ലാം നേടാതോടുവില്‍ അകന്നു പോയോ ശലഭം

നോവുകള്‍ക്ക്‌ കാലം മെല്ലെ താരട്ടുമോ
ഓര്‍മകള്‍ക്ക് നെഞ്ജിലെന്നും തേനുട്ടുമോ
ശോകമാണ് സ്നേഹമെന്ന് കാറ്റ് മൂളിയോ
മൂകമായ നൊമ്പരങ്ങള്‍ ഏങ്ങി നിന്നുവോ
ജീവന്ടെ ആശാ നാളം മായുന്നുവോ
മുറിവേറ്റ നെഞ്ജം മെല്ലെ തേങ്ങുന്നുവോ
കനവും നിനവും സുഖമായിടുവാന്‍
ഇനിയും വരുമോ ഇതിലേ.......... നീ
ഇതാ ഇതാ ഈ കണ്ണീര്‍ നദിയില്‍
മറഞ്ഞു പോയെന് സ്വപ്നം നിലാക്കിനാവിന്‍ കോടകാറ്റില്‍
കോടകാറ്റില്‍ പൊലിഞ്ഞു പോയനുരാഗം
തീരമകലെ ദൂരമകലെ ചിറകു തളരും മോഹമകലെ
അകലെ നീ ....ഇ ...............ഇ ...........ഈ .........

മാഞ്ഞുപോയ മേഘജാലം ഒത്തു ചേരുമോ
നീറി നില്കും മാനസത്തില്‍ പെയ്യ് തു വീഴുമോ
കൂട്ടിലുള്ള പൈങ്കിളിക്ക് കരളു കുളിരുമോ
കാത്തിരുന്ന നല്ലകാലം ഇനിയുമാകലയോ
വേരറ്റ മോഹരെണ്യം തേങ്ങുന്നുവോ....
വേറിട്ട താരനാളം മായുന്നുവോ
ഇരവും പകലും എന്‍ ഓര്‍മകളില്‍ ഇടവും വലവും നിറയേ......നീ
ഇതാ ഇതാ ഈ കണ്ണീര്‍ നദിയില്‍ മറഞ്ഞു പോയെന് സ്വപ്നം
നിലാക്കിനാവിന്‍ കോടകാറ്റില്‍ പൊലിഞ്ഞു പോയനുരാഗം
ഏ...........കാന്തമല്ലേ ..................ശോ............കാന്തമല്ലേ...
വിതുമ്പി നില്കും സ്നേഹപ്പുവേ വിധിച്ചതാരി വിരഹം..
കൊതിച്ചതെല്ലാം നെടാതോടുവില്‍ അകന്നു പോയോ ശലഭം...
Movie/Album name: Pranayamaay
Artists