Omanathinkalinnonam [Pathos]
1968
Omanathinkalinnonam pirakkumbol
Thaamarakkumbilil panineeru
Vrichikamaasathil maanathekkunjinu
Vellottu paathrathil paalkkanji (vrichika)
Kanneeruppittu kanaatha vattittu
Karkkadakathil karikkaadi
Onnurangu...... onnurangu......
Ponnushassu.... kanikandunaraan....
Onnurangoo.....onnurangoo...
ഓമനത്തിങ്കളിനോണം പിറക്കുമ്പോള്‍
താമരക്കുമ്പിളില്‍ പനിനീര്
വൃശ്ചികമാസത്തില്‍ മാനത്തെക്കുഞ്ഞിന്
വെള്ളോട്ടുപാത്രത്തില്‍ പാല്‍ക്കഞ്ഞി
കണ്ണീരുപ്പിട്ട് കാണാത്ത വറ്റിട്ട്
കര്‍ക്കടകത്തില്‍ കരിക്കാടി
കര്‍ക്കടകത്തില്‍ കരിക്കാടി
ഒന്നുറങ്ങൂ..... ഒന്നുറങ്ങൂ.....
പൊന്നുഷസ്സു കണികണ്ടുണരാന്‍...
ഒന്നുറങ്ങൂ...ഒന്നുറങ്ങൂ...
Movie/Album name: Thulaabharam
Artists