SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Poornnimakkunje urangoo.. Kanni nilaavinte amminjappaalunden Omanathinkal urangoo.. swarnna- Thaamarathinkal urangoo... (pooraadaraathri... ) Chaanchakkam thottilil chandanathottilil Chaanchaadi poomuthurangoo.. (chaanchakkam.. ) Ithirikkinnathil ponnum kinnathil Inku kurukki njaan nalkaam ente Omanathinkal urangoo.. swarnna Thaamarathinkal urangoo... (pooraadaraathri.. ) Konchum mozhikku njaan kunnimalarkkuyilinte Kunjolappoonkuzhal ekaam.. (konchum.. ) Aayussu kunjinu nalkuvaan devikko- Raalu vilakkum koluthaam ente Omanathinkal urangoo.. swarnna- Thaamarathinkal urangoo... (pooraadaraathri.. ) Aaraariraaro.. aaraariraaro.. Aaraariraaraari.. raaraariro.. Aaraariraaraari.. raaraariro... Aaraariraaraari.. raaraariro.... പൂരാടരാത്രി കടിഞ്ഞൂലു പെറ്റോരു പൂര്ണ്ണിമക്കുഞ്ഞേ ഉറങ്ങൂ കന്നിനിലാവിന്റെ അമ്മിഞ്ഞപ്പാലുണ്ടെന് ഓമനത്തിങ്കള്‍ ഉറങ്ങൂ സ്വര്‍ണ്ണ- ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി ) ചാഞ്ചക്കം തൊട്ടിലില്‍ ചന്ദനത്തൊട്ടിലില്‍ ചാഞ്ചാടി പൂമുത്തുറങ്ങൂ(ചാഞ്ചക്കം) ഇത്തിരിക്കിണ്ണത്തില് പൊന്നും കിണ്ണത്തില്‍ ഇങ്കു കുറുക്കി ഞാന്‍ നല്‍കാം എന്റെ ഓമനത്തിങ്കള്‍ ഉറങ്ങൂ സ്വര്‍ണ്ണ ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി ) കൊഞ്ചും മൊഴിക്കു ഞാന്‍ കുന്നിമലര്ക്കുയിലിന്റെ കുഞ്ഞോലപ്പൂങ്കുഴല് ഏകാം(കൊഞ്ചും) ആയുസ്സു കുഞ്ഞിനു നല്കുവാന് ദേവിക്കൊ- രാലു വിളക്കും കൊളുത്താം എന്റെ ഓമനത്തിങ്കള്‍ ഉറങ്ങൂ -സ്വര്‍ണ്ണ ത്താമരത്തിങ്കള്‍ ഉറങ്ങൂ (പൂരാടരാത്രി ) ആരാരിരാരോ ആരാരിരാരോ ആരാരിരാരാരി രാരാരിരോ ആരാരിരാരാരി രാരാരിരോ ആരാരിരാരാരി രാരാരിരോ
Movie/Album name: Aksharaartham
Sentence Summary: Aksharaartham (1991) is a Malayalam drama centered on a writer/poet navigating creative and personal struggles, exploring themes of art, relationships, and emotional conflict.
Song Credits: Song: "Pooraadaraathri"; Film: Aksharaartham (1991); Language: Malayalam; Lyricist: (information not available); Music Composer: (information not available); Singer(s): (information not available).
Musical Style: Melancholic semi-classical Malayalam film song, likely in a slow, reflective tempo suited to a night-themed lyric.
Raga Details: (information not available)
Key Artists Involved: (information not available)
Awards & Recognition: (information not available)
Scene Context: (information not available)
Artists