Niram chaarthum aathmaavin sukhangalkku pinnil nin Vidanna kinaakkal than swarangalalle (niram) Edente ormmakal mizhivekum velayil Hridayam vimookamaay paadukille (kinavil)
Chiri thooki nilkkumbol yugangalkku munnil nee Oru swapnarenu pol vidarukille (chiri thooki) Mohangalekunna ponmani veena nin Kathir choodum aathmaavin kaavyamalle (kinaavil)
Language: Malayalam
കിനാവില്‍ ഏദന്‍തോട്ടം ഏതോ സ്വര്‍ഗ്ഗമായ് വികാരം താളം ചേര്‍ക്കും മൌനം ഗാനമായ് മോഹം നല്‍കും തേന്‍കനി വാങ്ങുമ്പോള്‍ കാലം എന്നും കാവല്‍നില്‍ക്കുമോ (കിനാവില്‍)
നിറം ചാര്‍ത്തുമാത്മാവിന്‍ സുഖങ്ങള്‍ക്കു പിന്നില്‍ നിന്‍ വിടര്‍ന്ന കിനാക്കള്‍തന്‍ സ്വരങ്ങളല്ലേ (നിറം) ഏദന്റെ ഓര്‍മ്മകള്‍ മിഴിവേകും വേളയില്‍ ഹൃദയം വിമൂകമായ് പാടുകില്ലേ (കിനാവില്‍)
ചിരിതൂകി നില്‍ക്കുമ്പോള്‍ യുഗങ്ങള്‍ക്കു മുന്നില്‍ നീ ഒരു സ്വപ്നരേണുപോല്‍ വിടരുകില്ലേ (ചിരിതൂകി) മോഹങ്ങളേകുന്ന പൊന്മണിവീണ നിന്‍ കതിര്‍ചൂടും ആത്മാവിന്‍ കാവ്യമല്ലേ (കിനാവില്‍)