Kusruthikkara krishna neeyen Kunkumathilakam maaykalle En kunkumathilakam maaykalle.. (nandakumaran..)
Language: Malayalam
Vennilavu poothu kannane njan kathu
ഓ....ഓ... വെണ്ണിലാവു പൂത്തു കണ്ണനെ ഞാന്‍ കാത്തു എന്നിട്ടും വന്നില്ല മാധവന്‍ ഓ സഖി എന്നാത്മനായകന്‍ മോഹനന്‍
കാളിന്ദി തീരെ കടമ്പിന്റെ ചാരെ കണ്ണനെ രാവിലെ കണ്ടു ഞാന്‍ - അപ്പോള്‍ വര്‍ണ്ണക്കിളിയായി പോയവന്‍ പൂവള്ളിക്കുടിലില്‍ താമരത്തളിരില്‍ കോടക്കാര്‍വര്‍ണ്ണനെകണ്ടുഞാന്‍
പക്ഷേ ചാരത്തു ചെന്നപ്പോള്‍ പുള്ളിമാന്‍ മാമരത്തിന്‍ കൊമ്പില്‍ കോമളനെ കണ്ടൂ മാറോടു ചേര്‍ക്കുവാന്‍ ചെന്നു ഞാന്‍ - പക്ഷേ മയിലായി മാറിപ്പോയ് സുന്ദരന്‍