Koo Koo Kuyilkkonchal

2007
Lyrics
Language: English

Kookukku kookukku kookukkoo
Koo hoo koo...kuyil konchal kettallo
Koodirunnaadaadu....oh...oh...
Koovaram kaakali moolalil aadaadu...
Oh ho...oh..oh...
Aalolam...thenulaavum poonkaavil
Oonjaalilaadaadu...oh...oh...
Thenniyilam thennal thullalil aadaadu...
Oh ho...oh..oh...oh...

Ormmakalkkaaromalaay ulkkannin uzhiyalaay
Orilam thaaraattaay nee varille...
Koritharikkumenne moodippothinju nee
Kodi punyam pakaraan porukille...
Ithalitta nilaappookkal aniyunna narum kuliril
Amritham pakaruu...anuraaga lolalolam...
Aalolam...thenulaavum poonkaavil
Oonjaalilaadaadu...oh...oh...
Thenniyilam thennal thullalil aadaadu...

Kaimarannaalinganam meyyurinjaliyalaay
Veridaanaavaatha cheralalle...
Maikkan kaliyilenne mangalya thaali kortha
Thanka noolil kurukkum premavathee...
Oru naalalayam kollaan hridayangal midikkuvathin
Thirivil thirayaay orungi ullinullam...
(koo hoo koo...)
Language: Malayalam

കൂകുക്കു.....കൂകുക്കു....കൂക്കൂ....
കൂ ഹൂ കൂ....കുയിൽ കൊഞ്ചൽ കേട്ടല്ലോ
കൂടിരുന്നാടാടു്....ഓ...ഓ..
കൂവരം കാകളി മൂളലിൽ ആടാടു്...
ഒഹോ...ഓ..ഓ...ഓ...
ആലോലം...തേനുലാവും പൂങ്കാവിൽ
ഊഞ്ഞാലിലാടാടു്...ഓ...ഓ...
തെന്നിയിളം തെന്നൽ തുള്ളലിൽ ആടാടു്...
ഒഹോ...ഒഹൊ ഹോ ഓ...

ഓർമ്മകൾക്കാരോമലായ് ഉൾക്കണ്ണിൻ ഉഴിയലായ്
ഓരിളം താരാട്ടായ് നീ വരില്ലേ...
കോരിത്തരിക്കുമെന്നെ മൂടിപ്പൊതിഞ്ഞു നീ
കോടി പുണ്യം പകരാൻ പോരുകില്ലേ...
ഇതളിട്ട നിലാപ്പൂക്കൾ അണിയുന്ന നറും കുളിരിൽ
അമൃതം പകരൂ...അനുരാഗ ലോലലോലം...
ആലോലം...തേനുലാവും പൂങ്കാവിൽ
ഊഞ്ഞാലിലാടാടു്...ഓ...ഓ...
തെന്നിയിളം തെന്നൽ തുള്ളലിൽ ആടാടു്...

കൈമറന്നാലിംഗനം മെയ്യുരിഞ്ഞലിയലായ്
വേറിടാനാവാത്ത ചേരലല്ലേ...
മൈക്കൺ കളിയിലെന്നെ മംഗല്യത്താലി കോർത്ത
തങ്കനൂലിൽ കുരുക്കും പ്രേമവതീ...
ഒരു നാളലയം കൊള്ളാൻ ഹൃദയങ്ങൾ മിടിക്കുവതിൻ
തിരിവിൽ തിരയായ്‌ ഒരുങ്ങി ഉള്ളിനുള്ളം...
(കൂ ഹൂ കൂ...)
Movie/Album name: Bharathan Effect
Artists