SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Manjuthulliyaay ennil ozhukivannithaa Kuliraniyum eenamaay aadivannithaa... Manjuthulliyaay ennil ozhukivannithaa Kuliraniyum eenamaay aadivannithaa... Shalabhamaay madhumozhi raagamaay Aadippaadi paari vannen arikil vannithaa... Manjuthulliyaay ennil ozhukivannithaa Kuliraniyum eenamaay aadivannithaa... Aa....aa....aa....aa..... Garimagarisa mapanidhapama Sasanidhama nidhapaga dhapamari magarini Sarigamapa nidhamamapa... Dheem dheem dhana...dheem dheem dhana... Snehamaay ennazhakil vannu ninnathum Nrithamaadi ente koode paari vannathum Snehamaay ennazhakil vannu ninnathum Nrithamaadi ente koode paari vannathum Thirakalaal ala thallum swarangalaay Paari paari thalirilayil parannu vannithaa... Manjuthulliyaay ennil ozhukivannithaa Kuliraniyum eenamaay aadivannithaa... Azhakinaay en hridayam poovaninjathum... Mohamerum varnnamaayi arikil ninnathum (azhakinaay....) Uravayaay mozhiyiletho kanavumaay Ozhukiyozhuki en mizhiyil thaliraninjithaa.... Manjuthulliyaay ennil ozhukivannithaa Kuliraniyum eenamaay aadivannithaa... മഞ്ഞുതുള്ളിയായ് എന്നില്‍ ഒഴുകിവന്നിതാ കുളിരണിയും ഈണമായ് ആടിവന്നിതാ... മഞ്ഞുതുള്ളിയായ് എന്നില്‍ ഒഴുകിവന്നിതാ കുളിരണിയും ഈണമായ് ആടിവന്നിതാ... ശലഭമായ് മധുമൊഴി രാഗമായ്... ആടിപ്പാടി പാറിവന്നെന്‍ അരികില്‍ വന്നിതാ... മഞ്ഞുതുള്ളിയായ് എന്നില്‍ ഒഴുകിവന്നിതാ കുളിരണിയും ഈണമായ് ആടിവന്നിതാ... ആ....ആ....ആ....ആ..... ഗരിമഗരിസ മപനിധപമ സസനിധമ നിധപഗ ധപമരി മഗരിനി സരിഗമപ നിധമമപ... ധീംധീം ധന..ധീംധീം ധന..ധീംധീം ധന സ്നേഹമായ് എന്നഴകില്‍ വന്നു നിന്നതും നൃത്തമാടി എന്റെ കൂടെ പാറി വന്നതും (സ്നേഹമായ്.....) തിരകളാല്‍ അലതല്ലും സ്വരങ്ങളായ് പാറി പാറി തളിരിലയില്‍ പറന്നു വന്നിതാ... മഞ്ഞുതുള്ളിയായ് എന്നില്‍ ഒഴുകിവന്നിതാ കുളിരണിയും ഈണമായ് ആടിവന്നിതാ... അഴകിനായ് എന്‍ഹൃദയം പൂവണിഞ്ഞതും... മോഹമേറും വര്‍ണ്ണമായി അരികില്‍ നിന്നതും (അഴകിനായ്....) ഉറവയായ് മൊഴിയിലേതോ കനവുമായ് ഒഴുകിയൊഴുകി എന്‍മിഴിയില്‍ തളിരണിഞ്ഞിതാ.... മഞ്ഞുതുള്ളിയായ് എന്നില്‍ ഒഴുകിവന്നിതാ കുളിരണിയും ഈണമായ് ആടിവന്നിതാ...
Movie/Album name: 8 GB
Artists