കാശ്മീരില്‍ നിന്നു വന്ന കോടീശ്വരന്‍ കാണാനൊരഞ്ചു കൊല്ലം തപസ്സിരുന്നു ഈ പ്രതിമ കണ്ടു പ്രേമദാഹം പൂണ്ടു പണ്ടൊരാള്‍തന്‍ പ്രീയതമയെ പറഞ്ഞയച്ചു (മത്സരിക്കാന്‍)
(പു) ഞാനുണ്ടു് അഞ്ചു ലക്ഷം രൂപ ഉടനടി (സ്ത്രീ) അഞ്ചുലക്ഷംരൂപ ഒരുതരം അഞ്ചുലക്ഷംരൂപ രണ്ടുതരം
(പു) മരതകനാട്ടുരാജ്യത്തിലെ പഴയ കൊട്ടാരം ഇളവരശന്‍ പ്രതിമാകാര്യത്തില്‍ പുതിയൊരീശന്‍ പ്രണയകാര്യത്തില്‍ പഴയൊരാശാന്‍
(പു) ഹേയു് ഞാനുണ്ടു് ഏഴുലക്ഷം രൂപാ (സ്ത്രീ) ഏഴുലക്ഷംരൂപ ഒരുതരം ഏഴുലക്ഷംരൂപ രണ്ടുതരം
(പു) മലയാളക്കര തോട്ടത്തിലെ പഴയ മാടമ്പി വലിയ തമ്പി പ്രതിമകാര്യത്തില്‍ പഴയ ദിവാന്‍ പ്രണയകാര്യത്തില്‍ പുതിയ കൃഷ്ണന്‍
(സ്ത്രീ) ഏഴു ലക്ഷം - എട്ടുലക്ഷം - പത്തുലക്ഷം ഒരുതരം - രണ്ടുതരം - ഹഹഹ