പാവനംകിളി പോവനംകിളി പച്ചപ്പനങ്കിളിയേ നീ തിരയണ പൂവനമിനിയേതെടി കിളിയേ ആ വനികയിലെന്‍ മനമൊരു തേന്മലരെന്നും അങ്ങനെയോ... അതെയോ ഇങ്ങനെയോ... എങ്ങനെയോ വന്നുചേര്‍ന്ന പെങ്ങളല്ലേ നീ... പെങ്ങളല്ലേ നീ...
(മനസ്സിന്‍)
തേനൊഴുകണം പാലൊഴുകണം പായസം വേണം തേനൊലിപ്പഴംചാറൊഴുകണ ഈണവും വേണം ഓരിലക്കിളി ഈരിലക്കിളി നിന്‍ പിറന്നാളില്‍ സോദരനായ് ഹൃദയം നേരുകയായ് നേരുകയായ് നൂറുനൂറു ഭാവുകങ്ങള്‍ ഞാന്‍ ഈ തിരുനാളില്‍...