ഇരുളല തൻ മറനീക്കി പൊരുൾ തേടാനീ വഴിയിൽ തരിയിടറാ ചുവടോടെ ഒരു യാനം നീ തുടരൂ കനലിൻ തരികൾ നെഞ്ചിൽ വീണെന്നാലും മരണം നിഴലായ് കൂടെയുണ്ടെന്നാലും (ഇരുളല തൻ ...)
ഓ....ഓ...ഓ.... സ്മൃതികളിലെ മുറിവുകളിൽ ചുടുനിണമൊഴുകി ദിനവും പക പുകയും സിരകളുമായ് പലവഴി തുടരും അടനം കാറ്റായ് വീശിയെത്തും നിന്റെ നേരെ മേഘമേ കാണും നാളെ ലോകം വാനിൽ നേരിൻ സൂര്യനെ ഈ ഒരു യാത്ര അതിൽ നേടും നീ വിജയം (ഇരുളല തൻ ...)
Movie/Album name: 369
Movie Summary:369 is a 2018 Malayalam thriller centered on a police officer investigating a series of mysterious events tied to the number 369.
Song Credits: Sung by K. S. Harisankar; composed by R. Rahul; lyrics by B. K. Harinarayanan.
Musical Style: Melancholic melody with soft orchestration, blending film-score intimacy with light acoustic textures.
Raga Details: Not available.
Key Artists Involved: K. S. Harisankar (playback singer), R. Rahul (music director), B. K. Harinarayanan (lyricist).