Iniyum paadaam oru prema geetham... Aa...aa...aa... Iniyum paadaam oru prema geetham Ormmayil poovidum neermanippoovukal Kozhiyum neram viriyum neram (iniyum)
ഇനിയും പാടാം ഒരു പ്രേമഗീതം ... ആ ...ആ ...ആ ... ഇനിയും പാടാം ഒരു പ്രേമ ഗീതം ഓര്‍മ്മയില്‍ പൂവിടും നീര്‍മണിപ്പൂവുകള്‍ കൊഴിയും നേരം വിരിയും നേരം (ഇനിയും ) ആ ...ആ ...
കായലോരത്തു കാത്തൊരാ കിളി ഏകനായ് തേങ്ങിയോ (കായല്‍ ) എവിടെ .....എവിടെ ..... മഞ്ഞു വീഴുന്നു രാവു നീളുന്നു കൂട്ടിലെത്തുമോ നീ - ഈ കൂട്ടിലെത്തുമോ നീ (ഇനിയും )
വെണ്ണിലാവിന്റെ നാട്ടിലെ സ്വര്‍ണ്ണ രാജഹംസമായോ (വെണ്ണിലാവിന്റെ ) അകലെ .....അകലെ ..... നീ മയങ്ങുന്ന സ്വര്‍ഗ്ഗ മേടയില്‍ തെന്നലായ് വരും ഞാന്‍ - ഒരു തെന്നലായ് വരും ഞാന്‍ (ഇനിയും )