SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nilayude neelakkal valakilukkangalil Pulinam pulakamaninju Ninte bhaavana nirvrithi choodum Oru nagna nimeshamananju Nilayude............. Aa...... Prakrithiyaake....aa.... Prakrithiyaake prathibimbikkum Prabhulla smeram choodi Pramade nee hamsa nadanam cheyyukil Prapancha thanthrikal paadum Aananda vaasantha makaranda gaanamsakhi Thodipaadum swapnashaakhikal Kodi kaaychu ninnu Nirupamamennude maanasaveenayil Ninte swarangal vidarnnu Snehaardra bhaavaardra raagaardra sangeethame..... നിളയുടെ നീലക്കടല്‍ വളകിലുക്കങ്ങളില്‍ പുളിനം പുളകമണിഞ്ഞു നിന്റെ ഭാവന നിര്‍വൃതി ചൂടും ഒരു നഗ്ന നിമേഷമണഞ്ഞു നിളയുടെ....... ആ.............. പ്രകൃതിയാകേ...ആ... പ്രകൃതിയാകേ പ്രതിബിംബിക്കും പ്രഫുല്ല സ്മേരം ചൂടി പ്രമദേ നീ ഹംസനടനം ചെയ്യുകില്‍ പ്രപഞ്ച തന്ത്രികള്‍ പാടും ആനന്ദവാസന്ത മകരന്ദ ഗാനംസഖി തോടിപാടും സ്വപ്നശാഖികള്‍ കോടി കായ്ചു നിന്നു നിരുപമമെന്നുടെ മാനസവീണയില്‍ നിന്റെ സ്വരങ്ങള്‍ വിടര്‍ന്നു സ്നേഹാര്‍ദ്ര ഭാവാര്‍ദ്ര രാഗാര്‍ദ്ര സംഗീതമേ..........
Movie/Album name: Vazhikal Yaathrakkar
Artists