സ്നേഹസ്വരൂപനാം നാഥാ നീയല്ലാതാരാണാലംബം പാപങ്ങള്‍ പോക്കും കാരുണ്യമേ പാടി നിന്നെ വാഴ്ത്താം (2)
ഏകാന്ത രാവില്‍ ദാഹാര്‍ത്തനായ് നീ വിരുന്നൂ വന്നൂ ആരും കൊതിക്കുന്നോരത്താഴമേകി ആത്മ ശാന്തി തന്നൂ എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി നല്ലോര്‍ക്കു നന്മകള്‍ നല്‍കീ എല്ലാര്‍ക്കുമെല്ലാര്‍ക്കും അത്താണിയായി നല്ലോര്‍ക്കു നന്മകള്‍ നല്‍കീ [സ്നേഹ..]
തോരാതെ പാടും അടിമ തന്‍ ചുണ്ടില്‍ ജീവ ജലം നല്‍കൂ ആകാശ ഭൂമികള്‍ കൈ നീട്ടി വാങ്ങും ആര്‍ദ്ര സ്നേഹം നല്‍കൂ മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ മിഴിനീര്‍ തുളുമ്പുന്നൊരീ പാന പാത്രം ഹൃദയത്തില്‍ നീയേറ്റു വാങ്ങൂ [ സ്നേഹ...]
Movie/Album name: Priyam
Sentence Summary:Priyam (2000) is a Malayalam romantic drama about a young woman, Priyam, and the emotional bonds and relationships that shape her life, with love and loss central to its narrative.
Song Credits:
- Song: Snehaswaroopanaam
- Film: Priyam (2000)
- Lyricist: Kaithapram Damodaran Namboothiri
- Music Composer: Kaithapram Damodaran Namboothiri
- Singer: K. J. Yesudas (with possible female vocals depending on version)
Musical Style: Melodic classical-based film song (semi-classical Malayalam film music), devotional-romantic in tone.
Raga Details: Based on a Carnatic raga (commonly cited as a devotional/romantic raga such as Kalyani or a related melodic framework); specific raga attribution varies by source.
Key Artists Involved:
- Music & Lyrics: Kaithapram
- Playback: K. J. Yesudas
- Film directed by: Sajan (associated with the Priyam project)
Scene Context: The song appears as an emotional, reflective piece underscoring the film's themes of love, devotion, and tenderness, typically picturized on the lead characters in a contemplative or romantic sequence.