Nrithamaadum nin raagathapassil Unaraathirunnenkil njaan.. Nrithamaadum nin raagathapassil Unaraathirunnenkil njaanoru Himakanyayaay anuraaga mayakkathil Njaan veenurangidum....(2) Maanasa veenayumaayi manassinte Sreekovil thurannu vannavane...(2) Nin raagathapassil njaanoru devadaasiyaay maarumo Nin raagathapassil njaanoru devadaasiyaay maarumo... Maanasa veenayumaayi manassinte Sreekovil thurannu vannavane...
Language: Malayalam
മാനസവീണയുമായി മനസ്സിന്റെ ശ്രീകോവിൽ തുറന്നു വന്നവനേ...(2) നിൻ രാഗതപസ്സിൽ ഞാനൊരു ദേവദാസിയായ് മാറുമോ നിൻ രാഗതപസ്സിൽ ഞാനൊരു ദേവദാസിയായ് മാറുമോ... മാനസവീണയുമായി മനസ്സിന്റെ ശ്രീകോവിൽ തുറന്നു വന്നവനേ...
ഏഴുവർണ്ണങ്ങൾ വിടർത്തും നിൻ സ്വരരാഗതപസ്സിൽ ഞാൻ... ഏഴുവർണ്ണങ്ങൾ വിടർത്തും നിൻ സ്വരരാഗതപസ്സിൽ ഞാനൊരു നർത്തകിയായ് മാറുമോ...വീണക്കമ്പികളിൽ ഞാൻ മയങ്ങി വീഴുമോ ...(2) മാനസവീണയുമായി മനസ്സിന്റെ ശ്രീകോവിൽ തുറന്നു വന്നവനേ...
നൃത്തമാടും നിൻ രാഗതപസ്സിൽ ഉണരാതിരുന്നെങ്കിൽ ഞാൻ.. നൃത്തമാടും നിൻ രാഗതപസ്സിൽ ഉണരാതിരുന്നെങ്കിൽ ഞാനൊരു ഹിമകന്യയായ് അനുരാഗ മയക്കത്തിൽ ഞാൻ വീണുറങ്ങിടും....(2) മാനസവീണയുമായി മനസ്സിന്റെ ശ്രീകോവിൽ തുറന്നു വന്നവനേ...(2) നിൻ രാഗതപസ്സിൽ ഞാനൊരു ദേവദാസിയായ് മാറുമോ നിൻ രാഗതപസ്സിൽ ഞാനൊരു ദേവദാസിയായ് മാറുമോ... മാനസവീണയുമായി മനസ്സിന്റെ ശ്രീകോവിൽ തുറന്നു വന്നവനേ...