SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maaridameeran thukil kondu moodiya Maadaka januvari rathri Maathalampodiyil punchiri viriyicha Manmadha panchami rathri Rathirathri priyarathri Raagasurabhila rathri Jingle bells jingle bells jingle all the way Oh my sweet, oh my heart come and sing with me Mukilin shayyayil muthani shayyayil Mayangunnu manithinkal Avalude kalabhappoovukal Aayiramithalukal neerthi Mannin madiyil malini nadiyil Neeradunnu neythalaambal Avalude meyyile kasavin kachakal Aashleshathinu thudichu മാറിടമീറന്‍തുകില്‍കൊണ്ടു മൂടിയ മാദക ജനുവരിരാത്രി മാദളമ്പൊടിയില്‍ പുഞ്ചിരി വിരിയിച്ച മന്മഥ പഞ്ചമി രാത്രി രതിരാത്രി - പ്രിയരാത്രി രാഗസുരഭിലരാത്രി ജിംഗിൾ ബെൽസ് ജിംഗിൾ ബെൽസ് ജിംഗിൾ ആൾ ദ വേ ഓ മൈ സ്വീറ്റ്, ഓ മൈ ഹാർട്ട് കം ആന്റ് സിംഗ് വിത്ത് മീ മുകിലിന്‍ ശയ്യയില്‍ മുത്തണി ശയ്യയില്‍ മയങ്ങുന്നു മണിത്തിങ്കള്‍ അവളുടെ കളഭപ്പൂവുകള്‍ ആയിരമിതളുകള്‍ നീര്‍ത്തി മണ്ണിന്‍ മടിയില്‍ മാലിനിനദിയില്‍ നീരാടുന്നൂ നെയ്തലാമ്പല്‍ അവളുടെ മെയ്യിലെ കസവിന്‍ കച്ചകള്‍ ആശ്ലേഷത്തിനു തുടിച്ചൂ
Movie/Album name: Priye Ninakkuvendi
Artists