തട്ടും തട്ടാരെ ഹോ താലിക്കെന്ത് വില, പട്ടോല പൂപ്പന്തല്‍ കെട്ടാം എട്ടു നില കാണാം കൈതോലെ ഹോ പൂവിനെന്തു വില, കാര്‍ക്കൂന്തല്‍ മൂടുമ്പോള്‍ കണ്ണില്‍ ചന്ദ്രക്കല ഹോ ചെറുക്കന്നു ചേലില്‍ കുറിവരയ്ക്കാന്‍ കുരിന്നില ചെണ്ടില്‍ ഹരിച്ചന്ദനം പുഴയില്‍ മഴനിറയും ധനു മകരം കുളിരെഴുതും തിരനുറയില്‍ തകിലടിയില്‍ തിമിര്‍തോം...... (ഓ കല്യാണക്കച്ചേരി.....പോരുന്നോടീ)
ഓലച്ചങ്ങാലീ ഹോ ചേലക്കെന്തു വില ഒലോലക്കൈയ്യിന്‍മേല്‍ തട്ടി ഓട്ടുവള വാടാ പാപ്പാത്തീ ഹോ വേണം തൂശനില വാര്‍ത്തുമ്പചോറുണ്ണാന്‍ കണ്ണന്‍ വാഴയില ഓ കണിത്തിങ്കൾ കാച്ചും മണിപപ്പടം വിളമ്പും നിലാവാല്‍ പാല്‍പായസ്സം ചിരിയില്‍ ചെറുചിരിയില്‍ കുറുചിറകില്‍ മനമുണരും അലയോലിയില്‍ നിലവൊളിയില്‍ തിമിര്‍തോം
ഓ ഓ...കല്യാണക്കച്ചേരി പാടാമെടീ കച്ചേരിക്കാരാനും പോരുന്നോടീ പോരുമ്പം പൂക്കൊമ്പത്താടുന്നോടീ അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളീ