പറന്നു പറന്നു പോ മറന്നു മറന്നു പോ രാജക്കിളിയെ പ്രേമ വാനില്‍ (പറന്നു) രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം (രാഗം) (പറന്നു പറന്നു)
ഓര്‍മ്മകള്‍ പുല്കീ നിമിഷ തരംഗിണി ഈ വഴി വീണ്ടും ഒഴുകി വരുമ്പോള്‍ ഓര്‍മ്മകള്‍) തീരങ്ങളില്‍ ഞാന്‍ ഉഴലുകയാവും (തീര) അലകളില്‍ തിരകളില്‍ നിന് മുഖം തേടി രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം
ഓമലേ നീയൊരു മധുര സങ്കല്പം തേടുകയില്ല നിന് സുമതല്പ്പം (ഓമലേ) ചഞ്ചല മനസ്സിന് ഹരിത വനത്തില്‍ (ചഞ്ചല) മധുമതി വരിക നീ വാസന്തമായി രാഗം പാടാത്ത രാഗം മോഹം തീരാത്ത മോഹം