Mannaake Vinnaake

2012
Lyrics
Language: English

Mannaake vinnake
Aalippadarunnee theenalam
Kaadaarum kadalezhum
Minni thilangunnu ee neram
Akaleyengo arikeyingo thirayunnunde
Innanayaatheyo...

Aararum kaanathe
Thedaathe thedunnu ennennum
Mayaathe peyyathe
Kannoram theliyunnennum
Akaleyengo.. arikeyingo
Thirayununde innanayaatheyo..
Language: Malayalam

മണ്ണാകെ വിണ്ണാകെ
ആളിപ്പടരുന്നീ തീനാളം
കാടാറും കടലേഴും
മിന്നിത്തിളങ്ങുന്നു ഈ നേരം
അകലെയെങ്ങോ അരികെയിങ്ങോ
തിരയുന്നുണ്ടേ ഇന്നണയാതെയോ..

ആരാരും കാണാതെ
തേടാതെ തേടുന്നു എന്നെന്നും
മായാതെ പെയ്യാതെ
കണ്ണോരം തെളിയുന്നെന്നും
അകലെയെങ്ങോ അരികെയിങ്ങോ
തിരയുന്നുണ്ടേ ഇന്നണയാതെയോ..
Movie/Album name: Theevram
Artists