Illoru Thulli Panineeru

1965
Lyrics
Language: English

Illoruthulli panineerumen kayyil
Pollumee kannuneerallathe
Dhanyamathave nin punyapadangalen
Kanneerin choodu porukkename

Vinninte ponnunnippaithale
Amminjayoottiyorammayalle
Manninte papathin poovaanu njanen
Kanneerin pooja kaikkollaname

Jeevithathinte kurishum chumannu njan
Eevazhivakkil thalarnnu veenu
Kathunnanombaramanu njan nin kazhal
Muthumee ezhaye katheedane
Language: Malayalam

ഇല്ലൊരു തുള്ളിപ്പനിനീരുമെന്‍ കയ്യില്‍
പൊള്ളുമീ കണ്ണുനീരല്ലാതെ
ഇല്ലൊരു തുള്ളിപ്പനിനീരുമെന്‍ കയ്യില്‍
പൊള്ളുമീ കണ്ണുനീരല്ലാതെ
ധന്യമാതാവേ നിന്‍ പുണ്യപാദങ്ങളെന്‍
കണ്ണീരിന്‍ ചൂട് പൊറുക്കേണമേ (ഇല്ലൊരു)

വിണ്ണിന്റെ പൊന്നുണ്ണിപൈതലെ താരാ‍ട്ടി
അമ്മിഞ്ഞയൂട്ടിയൊരമ്മയല്ലേ
വിണ്ണിന്റെ പൊന്നുണ്ണിപൈതലെ താരാ‍ട്ടി
അമ്മിഞ്ഞയൂട്ടിയൊരമ്മയല്ലേ
മണ്ണിന്റെ പാപത്തിന്‍ പൂവാണു ഞാന്‍ എന്റെ
കണ്ണീരിന്‍ പൂജ കൈക്കൊള്ളേണമേ (ഇല്ലൊരു)

ജീവിതത്തിന്റെ കുരിശും ചുമന്നു ഞാന്‍
ഈ വഴിവക്കില്‍ തളര്‍ന്നു വീണു
ജീവിതത്തിന്റെ കുരിശും ചുമന്നു ഞാന്‍
ഈ വഴിവക്കില്‍ തളര്‍ന്നു വീണു
കത്തുന്ന നൊമ്പരമാണു ഞാന്‍ നിന്‍കഴല്‍
മുത്തുമീ ഏഴയെ കാത്തീടണേ (ഇല്ലൊരു)
Movie/Album name: Kaliyodam
Artists