Killedi Kolunthukal

1988
Lyrics
Language: English

Killedii kolunthukal
Nulledi thalirukal
Thathithom thalathil padedi theyyaram
Theyyaram

Inchimalakkattiloru poomarathil..
Panchavarnnakkilippennin thalikettu
Paalada... thenada....poovada..
Poovanamaake kalyaanasadya(2)
Theyyare theyyaram theyyare theyyaram
Lale laalelaelo...lalalalaale lelo...
Oo.....

Chandanamarathiloru koodukootti
Chandrikayunarnnappol nuzhanjukeri
Aadiyum paadiyum odiyum
Kathiravanvaruvolam ramichirunnu
Laala laale laaloo...
Lalalallale laalo lalalallelo
Oo....

Chillikkombin thumbiloru pachilakoottil
Vallaatha chirikettoru kattalanethi
Eduthoo thoduththoo koorambu
Aa malarvaadiyaake tharichu ninnoo

Killedii kolunthukal
Nulledi thalirukal....
Language: Malayalam

കിള്ളെടീ കൊളുന്തുകള്‍ നുള്ളെടീ തളിരുകള്‍
തത്തിത്തോം താളത്തില്‍ പാടെടി തെയ്യാരം തെയ്യാരം

ഇഞ്ചിമലക്കാട്ടിലൊരു പൂമരത്തില്‍
പഞ്ചവര്‍ണ്ണക്കിളിപ്പെണ്ണിന്‍ താലികെട്ട്
പാലട...തേനട...പൂവടാ....
പൂവനമാകെ കല്യാണസദ്യ....(2)
തെയ്യരെ തെയ്യാരം തെയ്യാരെ തെയ്യാരം

ലാലാലാലേ ലാലോ... ലാലാ ലാലേലാലോ
ലാലല്ലാലേ ലാലോ ലാലലല്ലലെലൊ
ഓ.....

ചന്ദനമരത്തിലൊരു കൂടുകൂട്ടി
ചന്ദ്രികയുണര്‍ന്നപ്പോള്‍ നുഴഞ്ഞുകേറീ
ആടിയും പാടിയും ഓടിയും
കതിരവന്‍ വരുവോളം രമിച്ചിരുന്നു
ലാലാലാലേ ലാലോ... ലാലാ ലാലേലാലോ
ലാലല്ലാലേ ലാലോ ലാലലല്ലലെലൊ
ഓ.....

ചില്ലിക്കൊമ്പിന്‍ തുമ്പിലൊരു പച്ചിലക്കൂട്ടില്‍
വല്ല്ലാത്ത ചിരികേട്ടു കാട്ടാളനെത്തി
എടുത്തൂ തൊടുത്തൂ കൂരമ്പ്...
ആമലര്‍വാടിയാകെ തരിച്ചു നിന്നൂ...

കിള്ളെടീ കൊളുന്തുകള്‍ നുള്ളെടീ തളിരുകള്‍
തത്തിത്തോം താളത്തില്‍ പാടെടി തെയ്യാരം തെയ്യാരം
തെയ്യരെ തെയ്യാരം തെയ്യാരെ തെയ്യാരം
Movie/Album name: Aalilakkuruvikal
Artists