Vaalmunakkannile maariville... Kattedukkaan en kai tharichu... Thottappol mazhavillu then mazhayaay Aa mazha aadyaanuraagamaayi... Ithuvare ariyaatha nomparamen Aathmaavin aathmaavil njaanarinjuu... Aruviyaay pala vazhi alanjathellaam Azhake nin arikileykkaayirunnu... Vaalmunakkannile maariville... Kattedukkaan en kai tharichu...
Enthinennethinennariyaathe Koode koodaan enikku thonni... Aarumillaathini novukillaa... Nomparachempakame.... Eriveyil choodil thanalaay maaraam Perumazhayil peelikkudayaakaam... Vaalmunakkannile maariville... Kattedukkaan en kai tharichu...
Vaalmunakkannile maariville... Kattedukkaan en kai tharichu... Thottappol mazhavillu then mazhayaay Aa mazha aadyaanuraagamaayi... Ithuvare ariyaatha nomparamen Aathmaavin aathmaavil njaanarinjuu... Aruviyaay pala vazhi alanjathellaam Azhake nin arikileykkaayirunnu... Vaalmunakkannile maariville... Kattedukkaan en kai tharichu...
Language: Malayalam
വാൾമുനക്കണ്ണിലെ മാരിവില്ലേ... കട്ടെടുക്കാൻ എൻ കൈ തരിച്ചു... തൊട്ടപ്പോൾ മഴവില്ല് തേൻമഴയായ് ആ മഴ ആദ്യാനുരാഗമായി... ഇതുവരെ അറിയാത്ത നൊമ്പരമെൻ ആത്മാവിൻ ആത്മാവിൽ ഞാനറിഞ്ഞൂ... അരുവിയായ് പലവഴി അലഞ്ഞതെല്ലാം അഴകേ നിൻ അരികിലേയ്ക്കായിരുന്നു... വാൾമുനക്കണ്ണിലെ മാരിവില്ലേ... കട്ടെടുക്കാൻ എൻ കൈ തരിച്ചു...
എന്തിനെന്നേതിനെന്നറിയാതെ കൂടെ കൂടാൻ എനിക്കു തോന്നി... ആരുമില്ലാതിനി നോവുകില്ലാ... നൊമ്പരച്ചെമ്പകമേ.... എരിവെയിൽ ചൂടിൽ തണലായ് മാറാം പെരുമഴയിൽ പീലിക്കുടയാകാം... വാൾമുനക്കണ്ണിലെ മാരിവില്ലേ... കട്ടെടുക്കാൻ എൻ കൈ തരിച്ചു...
ഒരു നൂറു ജന്മം കാത്തിരുന്നു... ഒടുവിൽ നീയെൻ അരികിലെത്തി... വാക്കുകൾ ഉണ്ടോ തൂലികയിൽ വാസനപ്പൂങ്കാറ്റേ.... കുഴലൂതി വരുമോ പൂങ്കുയിലേ.... മാംഗല്യക്കുരവയിടാനായ്....