Nanma Niranjoramme

1952
Lyrics
Language: English

Nanma niranjoramme meri
Chemmeyuraykkunnen swasthiyevam
Ninnodu koodethaan vaazhvukarthaa-
Vennum nee sthreekalil vaazhthappettol
Ninnudarathinte punyamaayi
Minnunnatheeshanum vaazhthappetton

Nirmmale mere sreeyeshudeva
Nammeyee paapikalkkaakevendi
Eppozhum mrithyuvadukkumbozhum
Apputhranodonnapekshikkane
Language: Malayalam

നന്മ നിറഞ്ഞോരമ്മേ മേരീ
ചെമ്മെയുരയ്ക്കുന്നേന്‍ സ്വസ്തിയേവം
നിന്നോടു കൂടെത്താന്‍ വാഴു്വുകര്‍ത്താ -
വെന്നും നീ സ്ത്രീകളില്‍ വാഴു്ത്തപ്പെട്ടോള്‍
നിന്നുദരത്തിന്റെ പുണ്യമായി
മിന്നുന്നതീശനും വാഴു്ത്തപ്പെട്ടോന്‍
നിര്‍മ്മലേ മേരി ശ്രീയേശുദേവ -
നമ്മേയീ പാപികള്‍ക്കാകേവേണ്ടി
എപ്പോഴും മൃത്യുയടുക്കുമ്പോഴും
അപ്പുത്രനോടൊന്നപേക്ഷിക്കണേ
Movie/Album name: Alphonsa
Artists