Udalivide

1988
Lyrics
Language: English

Udalivide en uyiravide..
Madhu madhuram ee madana sharam..
Kaalidaasameghame..doothu poyvarumo..
Udalivide en uyiravide..
Madhu madhuram ee madana sharam..

Oru thudam thenaruli vannananja gaayakaa
Oru kudam theeyaruli poymaranja naayakaa
Iniyumen vaadiyil vannanayumo
Muthumanikkanneerppookkal
Maaril choodaan pontherilerivaruu....
Udalivide en uyiravide..
Madhu madhuram ee madana sharam..

En karalinnalthaarayil nee koluthi mezhukuthiri
Engine njaaninimarakkum nin chodiyil vidarnna chiri
Ini ninte geethiyil ennaliyum njaan...
Lillypootha theerangalil lallalalam paadaan
Neeyiniyennu varum.....

(udalivide......)
Language: Malayalam

ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം
കാളിദാസമേഘമേ..ദൂതു പോയ്‌വരുമോ
ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം....

ഒരു തുടം തേനരുളി വന്നണഞ്ഞഗായകാ
ഒരു കുടം തീയരുളി പോയ്‌മറഞ്ഞനായകാ
ഇനിയുമെന്‍ വാടിയില്‍ വന്നണയുമോ
മുത്തുമണിക്കണ്ണീര്‍പ്പൂക്കള്‍
മാറില്‍ ചൂടാന്‍ പൊന്‍തേരിലേറിവരൂ....
ഉടലിവിടെ എന്‍ ഉയിരവിടെ
മധുമധുരം ഈ മദനശരം....

എന്‍ കരളിന്നൾത്താരയില്‍ നീ കൊളുത്തി മെഴുകുതിരി
എങ്ങിനെ ഞാനിനിമറക്കും നിന്‍ ചൊടിയില്‍ വിടര്‍ന്നചിരി
ഇനി നിന്റെ ഗീതിയില്‍ എന്നലിയും ഞാന്‍
ലില്ലിപൂത്ത തീരങ്ങളില്‍ ലല്ലലം പാടാന്‍
നീയിനിയെന്നു വരും.....
(ഉടലിവിടെ......)
Movie/Album name: Anuraagi
Artists