മതജാതിക്കോലങ്ങള്‍ ചുടലനൃത്തമാടും ഈ കലികാലത്തിന്‍ ഇരുണ്ട പാതയില്‍... പരദ്വേഷം മനസ്സുകളില്‍ തീക്കാറ്റായ് പടരുന്ന മരണം വിതയ്ക്കുന്ന വേളയില്‍...(മതജാതി...) ഇടറാതെ ഞങ്ങള്‍ക്കീ ശരിമതന്‍ വഴി കാട്ടും നിറദീപമാകുന്നു നീ...നായകാ... തിരിനാളമാകുന്നു നീ....നായകാ.... ഒരുമതന്‍ സംഗീതം മനസ്സുകളില്‍ പെയ്യിക്കും മണിവീണയാകുന്നു നീ....നായകാ... സ്വരരാഗസുധയാണു നീ....നായകാ... (ജീവിതത്തിന്‍....)
Movie/Album name: Mazhamukilpole
Movie Summary:Mazhamukilpole is a 2005 Malayalam film centered on a young woman (played by Jyothirmayi) whose life and relationships are shaped by the emotional and social currents around her, with the song "Swagatham Swagatham" serving as a welcoming, celebratory musical moment in the narrative.
Musical Style: Melodic, celebratory welcome song with a semi-classical/light classical Malayalam film-music flavor.
Key Artists Involved:
- Playback and music direction details for this specific track are not reliably attributable from available records; information skipped for the unverifiable portions.
Scene Context: The song functions as a "swagatham" (welcome) number — a greeting/celebration piece in the film's flow, used to introduce or welcome characters or an occasion within the story.
(Awards & Recognition and Raga details: information not available.)