Kayyethum Doorathu

2023
Lyrics
Language: English


കയ്യെത്തും ദൂരത്ത് ഇരുന്നെൻറെ
ഇരുന്നെൻ്റെ കണ്ണിലേക്ക് ഉന്നം പിടിച്ചവളെ
തൊട്ടു നോക്കാതെ (2)
കൊതിച്ചപ്പോഴൊക്കെയും പാറിയ കുഞ്ഞുതൂവാലയല്ലേ
എൻ്റെ പൊന്നുതൂവാലയല്ലേ

കണ്ട് കണ്ട് കണ്ടങ്ങനെ കാണാതിരുന്നപ്പോൾ മിണ്ടാനൊരുമ്പെട്ട തോന്നലാണ്
മഞ്ഞുവീഴുന്ന ജാലകം ചാരാതെ
വെറുതെ
പുസ്തകം മറക്കുന്ന പാതിരാവിൽ
വെറുതെ മറക്കുന്ന പാതിരാവിൽ
( കയ്യെത്തും )

അന്നു കണ്ടു കണ്ണാടിയിൽ
ചിരിച്ചിട്ട കാതോട് കാതുമ്മല്
വെള്ളിമീൻ കണ്ണ് ചിമ്മുമ്പഴേ
കൊത്തി ഉള്ളിലാ പൂം വരാല് (2)

അന്നു നീ അമ്പുമായി വന്നപ്പോഴും
മുതുക്കുടയിലെൻ മാലാഖയായി
അൾത്താര തൻ ഗീതങ്ങളിൽ
ഇടനെഞ്ചിലെ വെൺതിങ്ങയായി (2)
(കയ്യെത്തും)



Language: Malayalam

കയ്യെത്തും ദൂരത്ത് ഇരുന്നെൻറെ
ഇരുന്നെൻ്റെ കണ്ണിലേക്ക് ഉന്നം പിടിച്ചവളെ
തൊട്ടു നോക്കാതെ (2)
കൊതിച്ചപ്പോഴൊക്കെയും പാറിയ കുഞ്ഞുതൂവാലയല്ലേ
എൻ്റെ പൊന്നുതൂവാലയല്ലേ

കണ്ട് കണ്ട് കണ്ടങ്ങനെ കാണാതിരുന്നപ്പോൾ മിണ്ടാനൊരുമ്പെട്ട തോന്നലാണ്
മഞ്ഞുവീഴുന്ന ജാലകം ചാരാതെ
വെറുതെ
പുസ്തകം മറക്കുന്ന പാതിരാവിൽ
വെറുതെ മറക്കുന്ന പാതിരാവിൽ
( കയ്യെത്തും )

അന്നു കണ്ടു കണ്ണാടിയിൽ
ചിരിച്ചിട്ട കാതോട് കാതുമ്മല്
വെള്ളിമീൻ കണ്ണ് ചിമ്മുമ്പഴേ
കൊത്തി ഉള്ളിലാ പൂം വരാല് (2)

അന്നു നീ അമ്പുമായി വന്നപ്പോഴും
മുതുക്കുടയിലെൻ മാലാഖയായി
അൾത്താര തൻ ഗീതങ്ങളിൽ
ഇടനെഞ്ചിലെ വെൺതിങ്ങയായി (2)
(കയ്യെത്തും)
Movie/Album name: Pappachan Olivilaanu
Artists